IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

തെന്നിന്ത്യയുടെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദ്

₹400

ജീവിതം സേവനമാക്കിയവർ നിരവധിയുണ്ട്. സേവനം തന്നെ ജീവിതം എന്ന അവസ്ഥയിലൂടെ കടന്നുപോയവർ അധികമില്ല. സാമൂഹിക സേവനത്തിൻ്റെ അതിരുകളില്ലാ ആകാശമായിരുന്നു കുണ്ടൂരുസ്താദ്. തെന്നിന്ത്യയുടെ ഗരീബ് നവാസ് എന്ന ആദരനാമം അലങ്കാരമല്ല, യാഥാർത്ഥ്യത്തിൻ്റെ പൊരുളറിഞ്ഞ് വന്നുചേർന്നതാണ്. ആർദ്രതയുടെ ആഴം കണ്ട ആ ജീവിതം ആവിഷ്കരിച്ചതെല്ലാം താനല്ലാത്തവർക്കു വേണ്ടിയുള്ളതായിരുന്നു. മനുഷ്യപ്പറ്റിൻ്റെ മായാമുദ്രകളായി അവയെല്ലാം തെളിഞ്ഞു നിൽക്കുന്നു. ഇസ്‌ലാമിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ അവിടത്തെ ജീവിതത്തിലേക്കൊന്ന് എത്തിനോക്കിയാൽ മതിയാകും. നന്മകളുടെ ബഹുസ്വര മുഖങ്ങളായി അവ സുഗന്ധം പരത്തുന്നുണ്ട്. വിളക്കുമായി വരുന്നവർക്കെല്ലാം കത്തിച്ചു വെച്ച ആ ജീവിതത്തിൽ നിന്ന് വെളിച്ചവുമായി തിരിച്ചുപോകാം.

Category: Biography
Publisher: IPB Books
Edition: First Edition
Language: Malayalam
Pages: 265
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബി(സ്വ) വാല്യം 5
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 5

Dr. Muhammed Farooq Naeemi Al Bukhari

₹350
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited StockTop Selling

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
പോരാളി ജീവിതം
Limited Stock

പോരാളി ജീവിതം

John W. Kiser

₹590
മുഹമ്മദ് നബി(സ്വ) വാല്യം 6
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 6

Dr. Muhammed Farooq Naeemi Al Bukhari

₹400
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ
Limited StockTop Selling

ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ

A K Abdul Majeed

₹180
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

Dr. Saeed Ramadan Bouti

₹160
മുഹമ്മദ് നബി(സ്വ) വാല്യം 4
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 4

Dr. Muhammed Farooq Naeemi Al Bukhari

₹530
മമ്പുറം തങ്ങൾ

മമ്പുറം തങ്ങൾ

Nizamudheen

₹60
സയ്യിദ് അലി ബാഫഖി സൗമ്യനായ സയ്യിദ്‌
Limited Stock

സയ്യിദ് അലി ബാഫഖി സൗമ്യനായ സയ്യിദ്‌

TK Ali Ashraf

₹210