IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

₹100

ബദ്ർ മൗലിദിന്റെ രചയിതാവ്, ഇതൊരു വിശേഷണം മാത്രം മതിയാകും വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ കേരള മുസ്‌ലിം ചരിത്രത്തിൽ ചെലുത്തിയ സ്വാധീനം തിരിച്ചറിയാൻ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ തുടങ്ങി ഒട്ടുവളരെ പണ്ഡിതപ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഗുരുവര്യർ. അഞ്ച് മൗലിദുകൾ ഉൾപ്പെടെ അറബി വ്യാകരണം, സാഹിത്യം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ പത്ത് ഗ്രന്ഥങ്ങൾ രചിച്ച വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരുടെ ഇതുവരെ പഠിക്കപ്പെടാത്ത ജീവിതവിശേഷങ്ങൾ തുറന്നുവെക്കുകയാണീ പുസ്തകത്തിലൂടെ.

Category: Biography
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-73-4
Pages: 72
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited StockTop Selling

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
പോരാളി ജീവിതം
Limited Stock

പോരാളി ജീവിതം

John W. Kiser

₹590
മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
മുഹമ്മദ് നബി(സ്വ) വാല്യം - 9
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 9

Dr. Muhammed Farooq Naeemi Al Bukhari

₹430
മുഹമ്മദ് നബി(സ്വ) ഭാഗം-8
New Release

മുഹമ്മദ് നബി(സ്വ) ഭാഗം-8

Dr. Muhammed Farooq Naeemi Al Bukhari

₹510
മുഹമ്മദ് നബി(സ്വ) വാല്യം - 10
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 10

Dr. Muhammed Farooq Naeemi Al Bukhari

₹500
മുഹമ്മദ് നബി(സ്വ) വാല്യം 6
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 6

Dr. Muhammed Farooq Naeemi Al Bukhari

₹400
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

Dr. Saeed Ramadan Bouti

₹160
ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ
Limited StockTop Selling

ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ

A K Abdul Majeed

₹180
മുഹമ്മദ് നബി(സ്വ) വാല്യം 5
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 5

Dr. Muhammed Farooq Naeemi Al Bukhari

₹350
ഇമാം നവവി (റ)
Limited Stock

ഇമാം നവവി (റ)

Sayyid Salmanul Faris Adany

₹80
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം by Sayyid Shihabudheen Bukhari kadalundi