IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഇമാം നവവി (റ)

₹80

ശാഫിഈ കർമശാസ്ത്രധാരയിൽ പ്രമുഖനാണ് ഇമാം നവവി(റ). ഇരുപത്തി ഒമ്പതാം വയസ്സിൽ ഗ്രന്ഥരചന ആരംഭിച്ചു. അന്ന് തൊട്ട് പതിനാറു വർഷത്തിനുള്ളിൽ ഇമാം സമർപ്പിച്ച ഗ്രന്ഥങ്ങളുടെ എണ്ണവും ഗുണവും അത്ഭുതപ്പെടുത്തുന്നതാണ്. ജ്ഞാനസപര്യക്കിടയിൽ വിവാഹിതനാകാൻ ഇമാമിന് അവസരമൊത്തില്ല. ഭക്തി ജീവിതത്തിൽ അലിഞ്ഞുചേർന്നിരുന്നു. തനിക്കെന്തു സംഭവിച്ചാലും മറ്റുള്ളവരുടെ അവകാശത്തിന് അണുവിട പോറലേൽക്കരുതെന്ന നിർബന്ധം ഇമാമിന്റെ പ്രധാന ശ്രദ്ധയായിരുന്നു. അധ്യാപനകാലത്ത് സ്ഥാപനത്തിലെ ഭക്ഷണം കഴിക്കാതിരുന്നത് ഇതുകൊണ്ടായിരുന്നു. ഇമാമിന്റെ പ്രൗഢജീവിതമാണ് ഈ പുസ്തകം.

Category: Biography
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-01-7
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited StockTop Selling

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
പോരാളി ജീവിതം
Limited Stock

പോരാളി ജീവിതം

John W. Kiser

₹590
മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
മുഹമ്മദ് നബി(സ്വ) വാല്യം - 9
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 9

Dr. Muhammed Farooq Naeemi Al Bukhari

₹430
മുഹമ്മദ് നബി(സ്വ) ഭാഗം-8
New Release

മുഹമ്മദ് നബി(സ്വ) ഭാഗം-8

Dr. Muhammed Farooq Naeemi Al Bukhari

₹510
മുഹമ്മദ് നബി(സ്വ) വാല്യം - 10
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 10

Dr. Muhammed Farooq Naeemi Al Bukhari

₹500
മുഹമ്മദ് നബി(സ്വ) വാല്യം 6
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 6

Dr. Muhammed Farooq Naeemi Al Bukhari

₹400
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

Dr. Saeed Ramadan Bouti

₹160
മുഹമ്മദ് നബി(സ്വ) വാല്യം 5
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 5

Dr. Muhammed Farooq Naeemi Al Bukhari

₹350
ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ
Limited StockTop Selling

ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ

A K Abdul Majeed

₹180
ഇമാം നവവി (റ) by Sayyid Salmanul Faris Adany