IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പോരാളി ജീവിതം

₹590

'നൂറ്റാണ്ടിലെ ചുരുക്കം ചില മഹാന്മാരിൽ ഒരാൾ' എന്ന് ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ച അമീർ അബ്ദുൽ ഖാദിർ അൽജസാഇരിയുടെ സംഭവ ബഹുലവും ഉദ്വേഗ ജനകവുമായ ജീവചരിത്രം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് കോളനിവൽക്കരണത്തിനെതിരായ അൾജീരിയൻ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ സൂഫി യോദ്ധാവിന്റെ അപൂർവ സുന്ദരമായ കഥ ഒരു നോവൽ പോലെ ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. കിഴക്കിനും പടിഞ്ഞാറിനുമിടയിൽ മനുഷ്യത്വത്തിന്റെ പാലം പണിത വിജിഗീഷുവായിരുന്നു യുദ്ധ നീതിയുടെ അനുപമനായ ഈ കാവലാൾ. ആ മഹജ്ജീവിതത്തിന്റെ ഓരോ നിമിഷവും വായനക്കാരെ ത്രസിപ്പിക്കും. ജോൺ ഡബ്ല്യു കൈസറിന്റെ 'കമാൻഡർ ഓഫ് ദ ഫെയ്ത്ത്ഫുൾ: ദ് ലൈഫ് ആൻഡ് ടൈംസ് ഓഫ് അമീർ അബ്ദുൽ ഖാദിർ അൽജസാഇരി'യുടെ മലയാള മൊഴിമാറ്റം. വിവർത്തനം: അബ്ദുല്ല മണിമ, എകെ അബ്ദുൽ മജീദ്

Category: Biography
Publisher: IPB Books
Edition: First Edition
Language: Malayalam
ISBN: 978-93-5934-482-9
Pages: 393
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited Stock

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
മുഹമ്മദ് നബി(സ്വ) വാല്യം - 9
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 9

Dr. Muhammed Farooq Naeemi Al Bukhari

₹430
മുഹമ്മദ് നബി(സ്വ) ഭാഗം-8
New Release

മുഹമ്മദ് നബി(സ്വ) ഭാഗം-8

Dr. Muhammed Farooq Naeemi Al Bukhari

₹510
മുഹമ്മദ് നബി(സ്വ) വാല്യം - 10
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 10

Dr. Muhammed Farooq Naeemi Al Bukhari

₹500
മുഹമ്മദ് നബി(സ്വ) വാല്യം 6
Limited Stock

മുഹമ്മദ് നബി(സ്വ) വാല്യം 6

Dr. Muhammed Farooq Naeemi Al Bukhari

₹400
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

Dr. Saeed Ramadan Bouti

₹160
ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ
Limited StockTop Selling

ഇമാം ഗസ്സാലി: ആത്മീയാനന്ദത്തിന്റെ ദാർശനികൻ

A K Abdul Majeed

₹180
മുഹമ്മദ് നബി(സ്വ) വാല്യം 5
Limited Stock

മുഹമ്മദ് നബി(സ്വ) വാല്യം 5

Dr. Muhammed Farooq Naeemi Al Bukhari

₹350
ഇമാം നവവി (റ)
Limited Stock

ഇമാം നവവി (റ)

Sayyid Salmanul Faris Adany

₹80