IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

അധികാരം, അതിക്രമം, ഫാഷിസം; മൗദൂദിസത്തിന്റെ ഒത്തുതീർപ്പുകൾ

₹70

അധികാരത്തിനു വേണ്ടി ഇസ്‌ലാമിക ആശയങ്ങളെ അതിരു കടന്ന് വക്രീകരിച്ച ക്ഷുദ്ര പ്രസ്ഥാനങ്ങളിൽ പ്രമുഖമാണ് മൗദൂദിസം. ആഗോള തീവ്രവാദത്തിന് ആശയാടിത്തറ പാകിയത് മൗദൂദിയും അനുയായികളുമായിരുന്നു. കാശ്മീരിനെ കലാപ കലുഷിതമാക്കിയതിലും ഈ കരങ്ങൾക്ക് വ്യക്തമായ പങ്കുണ്ട്. ഇന്ത്യൻ മുസ്‌ലിംകളെ എപ്പോഴും പിന്നോട്ട് നയിക്കാനാണ് ഈ പ്രസ്ഥാനം ശ്രമിച്ചത്. ആർ എസ് എസ്സിനു മുമ്പിൽ ആദർശം പണയം വെച്ച മൗദൂദിസം അധികാരത്തിന് വേണ്ടി ചെയ്ത് കൂട്ടിയ ഒത്തുതീർപ്പുകൾ ഹ്രസ്വമായി വിശദീകരിക്കുകയാണ് ഈ കൃതി. ഇന്ത്യൻ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയും ആഗോള തീവ്രവാദത്തിന്റെ വേരുകളും പഠിക്കുന്നവർക്ക് ഈ കൃതി ഒരു വഴികാട്ടിയാണ്.

Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-89040-89-0
Pages: 70
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited StockTop Selling

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്; ഈജിപ്‌ത്‌ കുറിപ്പുകൾ
Limited Stock

മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്; ഈജിപ്‌ത്‌ കുറിപ്പുകൾ

Dr. Umarul Farooq Saqafi Kottumala

₹210
ഇസ്‌ലാം  ബഹുസ്വരത

ഇസ്‌ലാം ബഹുസ്വരത

Dr. Umarul Farooq Saqafi Kottumala

₹170
മതരാഷ്ട്രവാദവും ഖിലാഫതും

മതരാഷ്ട്രവാദവും ഖിലാഫതും

Dr. Umarul Farooq Saqafi Kottumala

₹130
റമളാൻ ആന്തരിക വിചാരങ്ങൾ

റമളാൻ ആന്തരിക വിചാരങ്ങൾ

Dr. Umarul Farooq Saqafi Kottumala

₹50
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മലകളുടെ മൗനം

മലകളുടെ മൗനം

Dr. Jafer A P

₹180