IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്; ഈജിപ്‌ത്‌ കുറിപ്പുകൾ

₹210

രണ്ടുമാസം ഈജിപ്തിന്റെ നഗരങ്ങളിലും ഗ്രമാങ്ങളിലും ചുറ്റിസഞ്ചരിച്ച ഒരു മലയാളി മുസ് ലിം പണ്ഡിതന്റെ അനുഭവസാക്ഷ്യങ്ങളാണിത്. കയ്‌റോ നഗരത്തെ ഇത്രത്തോളം ഒപ്പിയെടുത്ത മറ്റൊരു യാത്രാവിവരണം മലയാളത്തിലില്ല. ഈജിപ്ഷ്യന്‍ സംസ്‌കാരം, ചരിത്രം, ഭാവി, മതം, രാഷ്ട്രീയം എല്ലാം സൗന്ദര്യാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, മസാറുകള്‍, പിരമിഡുകള്‍, ഖറാഫ, നൈല്‍, സഹാറ മുരഭൂമി, ചെങ്കടല്‍, അലക്‌സാണ്ട്രിയ, തഹ് രീര്‍ സ്‌ക്വയര്‍, ഹുമൈസിറ, ത്വന്‍ത, ദസൂഖ്, ബഹിനസ തുടങ്ങിയ ഒട്ടനേകം വിസ്മയകരവും ചരിത്ര പ്രധാന്യമുള്ളതുമായ വഴികളിലൂടെ വായനക്കാരെ നടത്തുന്നു. ഒരു യാത്രാകുറിപ്പെന്നതിലുപര വളരാനും ഉയര്‍ന്നു ചിന്തിക്കാനും പുതുമകള്‍ ആവിഷ്‌കരിക്കാനും ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും കൈപ്പുസ്തകം കൂടിയാണ്.

Category: Travelogue
Publisher: IPB Books
Edition: 3
Language: Malayalam
Tags: Egypt
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ബംഗാൾ സ്കെച്ച്

ബംഗാൾ സ്കെച്ച്

Noorudheen Musthafa

₹60
മഗ്‌രിബിലെ ചായങ്ങൾ
Limited StockTop Selling

മഗ്‌രിബിലെ ചായങ്ങൾ

Adv: Muhammed Shamveel Nurani

₹200
യാ തരീം

യാ തരീം

PK Zainul Abid Bukhari

₹190
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം
Limited StockTop Selling

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited StockTop Selling

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
ഇസ്‌ലാം  ബഹുസ്വരത

ഇസ്‌ലാം ബഹുസ്വരത

Dr. Umarul Farooq Saqafi Kottumala

₹170
അധികാരം, അതിക്രമം, ഫാഷിസം; മൗദൂദിസത്തിന്റെ ഒത്തുതീർപ്പുകൾ

അധികാരം, അതിക്രമം, ഫാഷിസം; മൗദൂദിസത്തിന്റെ ഒത്തുതീർപ്പുകൾ

Dr. Umarul Farooq Saqafi Kottumala

₹70
മതരാഷ്ട്രവാദവും ഖിലാഫതും

മതരാഷ്ട്രവാദവും ഖിലാഫതും

Dr. Umarul Farooq Saqafi Kottumala

₹130
റമളാൻ ആന്തരിക വിചാരങ്ങൾ

റമളാൻ ആന്തരിക വിചാരങ്ങൾ

Dr. Umarul Farooq Saqafi Kottumala

₹50
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310