IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മഗ്‌രിബിലെ ചായങ്ങൾ

₹200

ആത്മീയ നായകരുടെ സാന്നിധ്യം നൽകുന്ന അലങ്കാരമാണ് മൊറോക്കോയുടെ മുഖമുദ്ര. 'പരിശുദ്ധാത്മാക്കളുടെ പട്ടണം' എന്നാണല്ലോ പ്രധാന നഗരങ്ങളിലൊന്നായ ഫേസിന്റെ ഖ്യാതി. മദീനത്തു ഫാസ് എന്ന് അറബിയിൽ വിളിക്കും. മറാക്കിഷ് എന്ന മറ്റൊരു നഗരമുണ്ട്. അവിടെയാണ് അൽ രിജാൽ അസ്സബ്അ് അഥവാ ഏഴ് വിശുദ്ധരുടെ അന്ത്യവിശ്രമഗേഹങ്ങൾ. നാം എപ്പോഴും ചൊല്ലാറുള്ള വിശ്രുതങ്ങളായ രണ്ടു സ്വലാത്തുകളായ സ്വലാത്തുന്നാരിയ്യയുടെയും ദലാഇലുൽ ഖൈറാത്തിന്റെയും എല്ലാം ഉറവിടം മൊറോക്കോയാണ്. വിശ്വസഞ്ചാരിയും ചരിത്രകാരനുമായ ഇബ്നു ബത്തൂത്ത, അതിശ്രേഷ്ഠമായ മശീശിയ്യ സ്വലാത്ത് ക്രോഡീകരിച്ച വിശിഷ്ട ആത്മീയ ഗുരു ഇമാം അബ്ദുസ്സലാം ഇബ്നു മശ്ഹീഷ് ഇങ്ങനെ നീളുന്നു മൊറോക്കോയിലെ വിഖ്യാതരുടെ പട്ടിക. മൊറോക്കോയുടെ ആത്മീയ സമൃദ്ധിയുടെ മറ്റൊരു ഭാഗമാണ് വിശുദ്ധ ഖുർആൻ. വ്യത്യസ്തങ്ങളായ ശൈലികളിൽ മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്ന ഒരുപാട് പേരെ കാണാൻ ഇടയായി. അതിമാധുര്യമുള്ള ആ പാരായണം കേൾക്കുന്നത് തന്നെ നമ്മിൽ വല്ലാത്ത അനുഭൂതി ഉണ്ടാക്കും. ഖുർആൻ ഓതുന്നതിനും കേൾക്കുന്നതിനുമെല്ലാം വലിയ പ്രാധാന്യം നൽകുന്ന നാട് കൂടിയാണ് മൊറോക്കോ. അവിടുത്തെ വാസ്തുകലയിലെ ഭംഗിയും ലാളിത്യവുമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. നിറത്തിലും നിർമ്മാണത്തിലുമെല്ലാം അതി മനോഹരം. പ്രകൃതിപരമായും വളരെ മനോഹരമാണ് ഇവിടം. എല്ലാം നയനാനന്ദകരമായ കാഴ്ചകൾ. പടച്ചവന്റെ സൃഷ്ടി വൈഭവങ്ങൾ. സംസ്കാരം കൊണ്ടും വിജ്ഞാനം കൊണ്ടും വിശുദ്ധരുടെ സാന്നിധ്യം കൊണ്ടും അനുഗൃഹീതമായ ഒരു നാട്. ചുരുക്കി അങ്ങനെ വിശേഷിപ്പിക്കാം. - കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

Category: Travelogue
Publisher: IPB Books
Edition: 4th
Language: Malayalam
ISBN: 978-93-91376-31-4
Pages: 151
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ബംഗാൾ സ്കെച്ച്

ബംഗാൾ സ്കെച്ച്

Noorudheen Musthafa

₹60
യാ തരീം

യാ തരീം

PK Zainul Abid Bukhari

₹190
മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്; ഈജിപ്‌ത്‌ കുറിപ്പുകൾ
Limited Stock

മരണമില്ലാത്തവരുടെ നാട്ടിൽ നിന്ന്; ഈജിപ്‌ത്‌ കുറിപ്പുകൾ

Dr. Umarul Farooq Saqafi Kottumala

₹210
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ
Top Selling

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മലകളുടെ മൗനം

മലകളുടെ മൗനം

Dr. Jafer A P

₹180
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited StockTop Selling

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
മഗ്‌രിബിലെ ചായങ്ങൾ by Adv: Muhammed Shamveel Nurani