IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പ്രവാചകന്റെ മദീന രാഷ്ട്രം സമൂഹം സമ്പദ്‌വ്യവസ്ഥ

₹270

ഇസ്‌ലാമിക സംസ്കാരത്തിന്റെ പ്രഭവസ്ഥാനവും പ്രാപ്യസ്ഥാനവുമായ മദീനയുടെ യഥാർത്ഥ നിലയും വിലയും അനാവൃതമാക്കുന്ന അക്കാദമിക് പഠനം. ചരിത്രത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളിലായി ഉയിർകൊണ്ട ഇസ്‌ലാമിക നാഗരികതകളുടെ മൂലബിന്ദുവായ മദീനയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഉത്തമ പുസ്തകം. കേരളീയ മുസ്‌ലിം പാരമ്പര്യ-സാംസ്കാരിക പഠന മേഖലയിൽ സാരവത്തായ പഠനങ്ങൾ നടത്തി ശ്രദ്ധേയനായ യുവഗവേഷകൻ ഡോ. പി സക്കീർ ഹുസൈന്റെ തിരുനബിയുടെ മദീനയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പഠനം.

Category: History
Publisher: IPB Books
Edition: 12th
Language: Malayalam
ISBN: 978-93-91376-44-4
Pages: 146
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ശുജായി മൊയ്തുമുസ്‌ലിയാർ ധിഷണ സമരം അതിജീവനം

ശുജായി മൊയ്തുമുസ്‌ലിയാർ ധിഷണ സമരം അതിജീവനം

Dr. P. Sakkeer Hussain

₹120
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited StockTop Selling

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
പ്രവാചകനെ പിന്തുടർന്ന സുറാഖ
New Release

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230