IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ശുജായി മൊയ്തുമുസ്‌ലിയാർ ധിഷണ സമരം അതിജീവനം

₹120

അറബിമലയാള സാഹിത്യത്തിൽ നിന്നും ശ്രദ്ധേയമായ നിരവധി രചനകൾ ഇതിനകം ഡോ.പി.സക്കീർ ഹുസൈൻ, അക്കാദമിക അച്ചടക്കത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ സൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്. ശുജായി മൊയ്തു മുസ്‌ലിയാർ ധിഷണ, സമരം അതിജീവനം എന്ന ഈയൊരു പുസ്തകവും ആയൊരു ധൈഷണിക ശ്രമത്തിന്റെ ഭാഗമാണ്. സംവാദങ്ങൾ നിലനിൽക്കെത്തന്നെ, ജീവിതം വിസ് തൃതമാവുന്നത്, സക്കീറിനെപ്പോലുള്ള ഗവേഷക പ്രതിഭകൾ നിർവ്വഹിക്കുന്ന ഇതുപോലുള്ള അന്വേഷണങ്ങൾക്കിടയിൽ വെച്ചാണ്. മാപ്പിള സാഹിത്യത്തിന് പ്രത്യേകമായും, അതുവഴി ഇനിയും വിസ്തൃതവും അഗാധവുമാവേ മലയാള സാഹിത്യത്തിന് പൊതുവായും ഡോക്ടർ പി.സക്കീർ ഹുസൈന്റെ ശുജായി മൊയ്തു മുസ്‌ലിയാർ എന്ന ശ്രദ്ധയർഹിക്കുന്ന ഈ ഗ്രന്ഥം ഊർജ്ജം പകരും. - കെ.ഇ.എൻ

Category: History
Publisher: IPB Books
Edition: 1st
Language: Malayalam
Pages: 128
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

പ്രവാചകന്റെ മദീന രാഷ്ട്രം സമൂഹം സമ്പദ്‌വ്യവസ്ഥ

പ്രവാചകന്റെ മദീന രാഷ്ട്രം സമൂഹം സമ്പദ്‌വ്യവസ്ഥ

Dr. P. Sakkeer Hussain

₹270
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം
Top Selling

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited StockTop Selling

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
പ്രവാചകനെ പിന്തുടർന്ന സുറാഖ
Out of Stock

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230