IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

രക്തപുഷ്പങ്ങൾ

₹60 ₹120 -50%

പ്രണയാരുവിയിലൂടെ ജീവിതനൗക തുഴഞ്ഞു തുഴഞ്ഞവർ എത്തിച്ചേർന്നത് സത്യവിശ്വാസത്തിന്റെ ശാദ്വല തീരത്ത്! പിന്നെയവർ ഒന്നിച്ചു പ്രണയിച്ചത് മുത്ത് നബിയെയും ഇസ്‌ലാമിനെയും. പക്ഷേ, ആ ഇണക്കുരുവികളെ വിശ്വാസ വിഹായസ്സിൽ പാറിപ്പറക്കാനനുവദിക്കാതെ ദുശ്ശക്തികൾ! അവരെയ്ത അമ്പേറ്റ് രക്തം ചിന്തി പിടഞ്ഞു പിടഞ്ഞു ജീവൻ വെടിഞ്ഞ ദമ്പതികൾ! ഇസ്‌ലാമിലെ പ്രഥമ രക്തസാക്ഷിത്വത്തിന്റെ ബഹുമതിയുമായി കറുകറുത്ത അടിമപ്പെണ്ണായ സുമയ്യ!. ആദർശത്തിന്റെ ആൾരൂപമായ അവരുടെ പ്രിയതമൻ യാസിർ! യാസിർ സുമയ്യ ദമ്പതികളുടെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ രോമാഞ്ച ജനകമായ കഥ.

Category: History
Publisher: IPB Books
Edition: 4th
Language: Malayalam
ISBN: 978-93-87961-99-9
Pages: 88
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

സ്‌നേഹസാമ്രാജ്യത്തിലെ രാജകുമാരി സൈനബ് ബിൻതു റസൂലില്ലാഹ്‌

Muhammed Parannur

₹85 ₹170 -50%
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹60 ₹120 -50%
മുസ്അബ് ബ്‌നു ഉമൈർ(റ)

മുസ്അബ് ബ്‌നു ഉമൈർ(റ)

Muhammed Parannur

₹30 ₹60 -50%
ബീവി ഉമ്മുസുലൈം(റ)

ബീവി ഉമ്മുസുലൈം(റ)

Muhammed Parannur

₹70 ₹140 -50%
ബീവി ഉമ്മു ഉമാറ(റ)

ബീവി ഉമ്മു ഉമാറ(റ)

Muhammed Parannur

₹50 ₹100 -50%
മാണിക്യമലർ ബീവി ഖദീജ (റ)

മാണിക്യമലർ ബീവി ഖദീജ (റ)

Muhammed Parannur

₹120 ₹240 -50%
തണൽ മരം അബ്ദുൽമുത്വലിബ്‌

തണൽ മരം അബ്ദുൽമുത്വലിബ്‌

Muhammed Parannur

₹60 ₹120 -50%
മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

മുഹമ്മദ് നബിയുടെ ﷺ വിടവാങ്ങൽ

Muhammed Parannur

₹75 ₹150 -50%
കനൽജീവിതം
Top Selling

കനൽജീവിതം

Yusuf Faizy Kanjirappuzha

₹85 ₹170 -50%
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹50 ₹100 -50%
പ്രവാചകന്റെ മദീന രാഷ്ട്രം സമൂഹം സമ്പദ്‌വ്യവസ്ഥ

പ്രവാചകന്റെ മദീന രാഷ്ട്രം സമൂഹം സമ്പദ്‌വ്യവസ്ഥ

Dr. P. Sakkeer Hussain

₹135 ₹270 -50%
ശുജായി മൊയ്തുമുസ്‌ലിയാർ ധിഷണ സമരം അതിജീവനം

ശുജായി മൊയ്തുമുസ്‌ലിയാർ ധിഷണ സമരം അതിജീവനം

Dr. P. Sakkeer Hussain

₹60 ₹120 -50%