ബദ്ർ ചരിത്ര പുസ്‌തകം
₹300.00
ബദ്ര്‍
ചരിത്രപുസ്തകം
യൂസുഫ് ഫൈസി
ബദ്ര്‍ ചരിത്രപുസ്തകം
ബദ്ര്‍ പോരാട്ട വീര്യത്തെക്കുറിച്ചുള്ള ആധുനികവും പൗരാണികവുമായ പഠനങ്ങള്‍ സംയോജിപ്പിച്ച ചരിത്ര പുസ്തകം. സമാധാനത്തിന് വേണ്ടി ഒരു ചെറുന്യൂനപക്ഷം വരിച്ച ത്യാഗത്തിന്‍റെ തീച്ചൂടുകള്‍, അവര്‍ നയിച്ച ഐതിഹാസിക പോരാട്ടത്തിന്‍റെ ഗതിമാറ്റങ്ങള്‍, ബദ്റിന്‍റെ സ്വാധീനം, യോദ്ധാക്കളുടെ നിസ്തുല സ്മരണകള്‍, പോരാളികളുടെ പേരുകളും ലഘിചരിതവും അറബിയിലും മലയാളത്തിലും ഉള്‍കനമുള്ള ഉള്ളടക്കത്തോടെ മലയാളത്തില്‍ ആദ്യത്തെ ബദ്ര്‍ ചരിത്ര പുസ്തകം.
Reviews
There are no reviews yet.