IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സുലൈമാനി

₹140

സുലൈമാൻ എന്ന പാവം നാലാം ക്ലാസ്സുകാരന്റെ ബാല്യം ഭീകരമായൊരു ജയിലായിരുന്നു. പക്ഷേ, ആരുമില്ലാത്ത അവനും ഈ ഭൂമിയിൽ അതിജീവിക്കണമല്ലോ. കയ്യിൽ കിട്ടിയ ചില്ലു പൊട്ടിയ ഫോണും ഏതാനും പുസ്തകങ്ങളും ഉള്ളിൽ പൊടിഞ്ഞ ചിറകുകളും അവന് ജനാലകൾ തുറന്ന് നീലാകാശവും പായ്‌ക്കപ്പലും നീലക്കടലും നൽകി. പിന്നീട് കഥാകാരനും വ്ളോഗറും രാജാവുമായിത്തീർന്ന സുലൈമാന്റെ കഥയാണ് സുലൈമാനി.

Publisher: IPB Books
Edition: First Edition
Language: Malayalam
ISBN: 978-93-5934-854-4
Pages: 88
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

കുഞ്ഞാമി

കുഞ്ഞാമി

Noufal Farooq

₹100
തേന്മാവും മുല്ലവള്ളിയും

തേന്മാവും മുല്ലവള്ളിയും

Muhammed Parannur

₹60
അപ്പൂപ്പൻതാടിയുടെ യാത്ര - 1

അപ്പൂപ്പൻതാടിയുടെ യാത്ര - 1

Majeed Ariyallur

₹100
അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

Jose Prasad

₹70
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
യൂസുഫ് നബി(അ)

യൂസുഫ് നബി(അ)

A K Abdul Majeed

₹70
മോനുവിന്റെ  ഡയറിക്കുറിപ്പുകൾ

മോനുവിന്റെ ഡയറിക്കുറിപ്പുകൾ

Jabir Malayil

₹70
കഥപറയുന്ന നക്ഷത്രങ്ങൾ

കഥപറയുന്ന നക്ഷത്രങ്ങൾ

Noufal Saqafi Tottippalam

₹80
സ്‌നേഹനിലാവ് നഫീസത്തുൽ മിസ്‌രിയ്യ(റ)

സ്‌നേഹനിലാവ് നഫീസത്തുൽ മിസ്‌രിയ്യ(റ)

Sufiyan Thottupoyil

₹80
പൊള്ളുന്ന മണൽ

പൊള്ളുന്ന മണൽ

A K Abdul Majeed

₹60
ഉറുമ്പ്‌

ഉറുമ്പ്‌

Muhammed Parannur

₹120