IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഉറുമ്പ്‌

₹120

ഉറുമ്പുകൾക്ക് സ്വന്തമായ സാമ്രാജ്യമുണ്ട്. രാജ്ഞിമാരും രാജാക്കളും പട്ടാളക്കാരും തൊഴിലാളികളുമൊക്കെയുണ്ട്. അവർ കന്നുകാലികളെ വളർത്തുന്നു. കൃഷി ചെയ്യുന്നു. ഭക്ഷണസാധനങ്ങൾ കരുതലോടെ കൈകാര്യം ചെയ്യുന്നു. അത്ഭുതകരവും അവിശ്വസനീയവുമായ ഉറുമ്പ് ലോകത്തിലൂടെയുള്ള ഒരു സഞ്ചാരമാണീ കൃതി. ശാസ്ത്രപഠനങ്ങൾ വെളിപ്പെടുത്തിയ ഉറുമ്പു രഹസ്യങ്ങളെ അടിസ്ഥാനമാക്കി കഥാ രൂപത്തിൽ ഹൃദ്യമായ ആവിഷ്കാരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വായിച്ചു രസിക്കാനും പാഠമുൾക്കൊള്ളാനും!

Publisher: IPB Books
Edition: 2nd
Language: Malayalam
Pages: 89
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ചെങ്കോൽ; ഖലീഫ ഉമർ(റ)

ചെങ്കോൽ; ഖലീഫ ഉമർ(റ)

Muhammed Parannur

₹100
തേന്മാവും മുല്ലവള്ളിയും

തേന്മാവും മുല്ലവള്ളിയും

Muhammed Parannur

₹60
ഔഷധക്കുന്ന് പ്രകൃതിയെ കണ്ടും തൊട്ടും

ഔഷധക്കുന്ന് പ്രകൃതിയെ കണ്ടും തൊട്ടും

Muhammed Parannur

₹80
ഹലീമാ ബീവിയുടെ പൊന്നുമോൻ

ഹലീമാ ബീവിയുടെ പൊന്നുമോൻ

Muhammed Parannur

₹170
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും
Top Selling

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

Jose Prasad

₹70
പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

Mammootty Kattayad

₹80
മുത്തുനബിയുടെ സൽകാരം
New Release

മുത്തുനബിയുടെ സൽകാരം

Majeed Ariyallur

₹100
യൂസുഫ് നബി(അ)

യൂസുഫ് നബി(അ)

A K Abdul Majeed

₹70
അലി(റ) അറിവിന്റെ കവാടം

അലി(റ) അറിവിന്റെ കവാടം

Pocker Kadalundi

₹110
പ്രാന്തനപ്പൂപ്പൻ

പ്രാന്തനപ്പൂപ്പൻ

Majeed Ariyallur

₹70