IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പ്രാന്തനപ്പൂപ്പൻ

₹70

“എന്റെ രണ്ടു മക്കൾ ആ ഈത്തപ്പനച്ചുവട്ടിലിരുന്ന് താഴെ വീണു കിടക്കുന്ന ഈത്തപ്പഴം പെറുക്കിയെടുത്ത് തിന്നുു. അവർ രണ്ടു ദിവസമായി വേണ്ടത്ര ഭക്ഷണം കിട്ടാതെ വിശന്നിരിക്കുകയായിരുന്നു. ഞാൻ ഓടിച്ചെന്നു. അവരുടെ വായ്ത്തല ബലമായി തുറന്ന് ആ ഈത്തപ്പഴം പുറത്തെടുത്തു. ഞാൻ വൈകി വീട്ടിലെത്തിയാൽ വിവേകമില്ലാത്ത അവർ അർഹതപ്പെടാത്തത് എടുത്ത് തിന്നുമോ എന്ന് ഞാൻ ഭയക്കുന്നു നബിയേ... അതിനാലാണ് ഞാൻ എഴുന്നേറ്റ് ഓടുന്നത്.” അബുദുജാന(റ) പറഞ്ഞു. ആകാശം പൊട്ടിപ്പിളർന്ന് ഒരു തീയുണ്ട ഭൂമിയിലേക്ക് വീണതുപോലെ തോന്നി അവന്. അറിയാതെ അവൻ ഉമ്മാ... എന്നാർത്തു പോയി. ഒരു കാറ്റ് അടിയിലൂടെ അവന്റെ കുടയെടുത്തു മറിച്ചു. കുടയുടെ ശീല തലകീഴായി മറിഞ്ഞു. കുട കയ്യിലൊതുങ്ങുന്നില്ല. കാറ്റ് അവന്റെ കയ്യിൽ നിന്ന് കുട തട്ടിപ്പറിച്ചു തോട്ടിലെറിഞ്ഞു. കുടയുപേക്ഷിച്ച് അവൻ വെള്ളത്തിലൂടെ ഏന്തിവലിഞ്ഞു നടന്നു. പിന്നെയും പിന്നെയും ആകാശത്ത് നിന്ന് ഇടിയുതിർന്നു വീണു. ഭയന്നു വിറച്ചു അനസ്. ദൂരെ ഒരു ടോർച്ച് മിന്നി. അടുത്ത തവണ അതിന്റെ വെളിച്ചം അവന്റെ ശരീരത്തിൽ വീണു. ആ വെളിച്ചം അതിവേഗം അനസിന്റെ അരികിലേക്ക് അടുത്തു. അനസ് എന്ന കുരുന്നു ബാല്യം അവന്റെ ഉമ്മയിൽ നിന്നും ഉപ്പയിൽ നിന്നും അധ്യാപകരിൽ നിന്നും ജീവിതം പഠിക്കുകയാണ്. ചുറ്റുപാടിലെ അനുഭവങ്ങൾ അവനെ പൊള്ളിക്കുന്നു. സഹജീവി സ്നേഹത്തിന്റെ മാതൃകയായി അവൻ രൂപപ്പെടുന്നത് അങ്ങനെയാണ്.

Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-87961-73-9
Pages: 67
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുത്തുനബിയുടെ സൽകാരം
New Release

മുത്തുനബിയുടെ സൽകാരം

Majeed Ariyallur

₹100
മിക്കുവിൻ്റെ പൂച്ചക്കുട്ടി

മിക്കുവിൻ്റെ പൂച്ചക്കുട്ടി

Majeed Ariyallur

₹90
അപ്പൂപ്പൻതാടിയുടെ യാത്ര - 2

അപ്പൂപ്പൻതാടിയുടെ യാത്ര - 2

Majeed Ariyallur

₹100
അപ്പൂപ്പൻതാടിയുടെ യാത്ര - 1

അപ്പൂപ്പൻതാടിയുടെ യാത്ര - 1

Majeed Ariyallur

₹100
അപ്പൂപ്പൻതാടിയുടെ യാത്ര - 3

അപ്പൂപ്പൻതാടിയുടെ യാത്ര - 3

Majeed Ariyallur

₹120
കഥപറയുന്ന നക്ഷത്രങ്ങൾ

കഥപറയുന്ന നക്ഷത്രങ്ങൾ

Noufal Saqafi Tottippalam

₹80
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

Jose Prasad

₹70
മരുപ്പച്ച;  ഖലീഫാ കഥകൾ

മരുപ്പച്ച; ഖലീഫാ കഥകൾ

Pattanakkad Abdul kadar

₹100
അലി(റ) അറിവിന്റെ കവാടം

അലി(റ) അറിവിന്റെ കവാടം

Pocker Kadalundi

₹110
യൂസുഫ് നബി(അ)

യൂസുഫ് നബി(അ)

A K Abdul Majeed

₹70
പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

Mammootty Kattayad

₹80