IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

അപ്പൂപ്പൻതാടിയുടെ യാത്ര - 3

₹120

മക്കയുടെയും മദീനയുടെയും ആകാശത്ത് കൂടെ അപ്പൂപ്പൻതാടിയുടെ യാത്ര തുടരുകയാണ്. ഇടയ്ക്കിടെ മാനമുട്ടെ പറന്നും മണ്ണിലിറങ്ങി ഒട്ടേറെ കൂട്ടുകാരെ കണ്ടും കഥകൾ പറഞ്ഞു രസിച്ചുമുള്ള മരുഭൂസഞ്ചാരം. ആട്ടിൻകുട്ടിയും മരമുത്തച്ഛനും തുന്നാരം കുരുവിയും വണ്ണാത്തിക്കിളിയും അവർക്കറിയുന്ന മുത്തുനബിയുടെ കഥകൾ അപ്പൂപ്പൻതാടിക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. കുട്ടികൾക്കു വേണ്ടി അവരുടെ ഭാവനക്കിണങ്ങുന്ന ഭാഷയിൽ നബി ചരിത്രം അവതരിപ്പിക്കുന്നു ഈ പുസ്തകം. അപ്പൂപ്പൻതാടിയുടെ യാത്ര മൂന്നാം ഭാഗം.

Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-5934-871-1
Pages: 48
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുത്തുനബിയുടെ സൽകാരം
New Release

മുത്തുനബിയുടെ സൽകാരം

Majeed Ariyallur

₹100
പ്രാന്തനപ്പൂപ്പൻ

പ്രാന്തനപ്പൂപ്പൻ

Majeed Ariyallur

₹70
അപ്പൂപ്പൻതാടിയുടെ യാത്ര - 2

അപ്പൂപ്പൻതാടിയുടെ യാത്ര - 2

Majeed Ariyallur

₹100
മിക്കുവിൻ്റെ പൂച്ചക്കുട്ടി

മിക്കുവിൻ്റെ പൂച്ചക്കുട്ടി

Majeed Ariyallur

₹90
അപ്പൂപ്പൻതാടിയുടെ യാത്ര - 1

അപ്പൂപ്പൻതാടിയുടെ യാത്ര - 1

Majeed Ariyallur

₹100
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 4 കലീല വദിംനയും

Mammootty Kattayad

₹80
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും
Top Selling

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

Jose Prasad

₹70
യൂസുഫ് നബി(അ)

യൂസുഫ് നബി(അ)

A K Abdul Majeed

₹70
അലി(റ) അറിവിന്റെ കവാടം

അലി(റ) അറിവിന്റെ കവാടം

Pocker Kadalundi

₹110
കഥപറയുന്ന നക്ഷത്രങ്ങൾ

കഥപറയുന്ന നക്ഷത്രങ്ങൾ

Noufal Saqafi Tottippalam

₹80