IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സ്‌നേഹനിലാവ് നഫീസത്തുൽ മിസ്‌രിയ്യ(റ)

₹80

നബികുടുംബത്തിലാണ് ബീവിയുടെ ജനനം. അറിവിന്റെ നിറകുടമായിരുന്നു ബീവി നഫീസതുൽ മിസ്‌രിയ. ശുദ്ധജല തടാകം പോലെ ആ ജീവിതം സ്വച്ഛന്ദം ഒഴുകി. ആ ജീവിത പരിസരത്തുള്ളവരൊക്കെയും ആ പ്രവാഹത്തിൽ നിന്ന് അനുഭവിച്ചു. അവരിൽ പലരും സത്യമാർഗം പുൽകി. മിസ്‌രിനെ ആത്മീയ ഔത്സുക്യത്തിലേക്ക് ആനയിച്ച ബീവി നഫീസതുൽ മിസ്‌രിയയുടെ ജീവിതം അവതരിപ്പിക്കുകയാണ് ഈ ലഘുപുസ്തകം.

Publisher: IPB Books
Edition: 4th
Language: Malayalam
ISBN: 978-93-89040-95-1
Pages: 45
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

കുഞ്ഞാമി

കുഞ്ഞാമി

Noufal Farooq

₹100
അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

അണിഞ്ഞൊരുങ്ങി വന്ന പൂച്ചകൾ

Jose Prasad

₹70
മുത്തുനബിയുടെ സൽകാരം
Limited StockNew Release

മുത്തുനബിയുടെ സൽകാരം

Majeed Ariyallur

₹100
കഥപറയുന്ന നക്ഷത്രങ്ങൾ

കഥപറയുന്ന നക്ഷത്രങ്ങൾ

Noufal Saqafi Tottippalam

₹80
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

പഞ്ചതന്ത്രം കഥകൾ - 1 കലീല വദിംനയും

Mammootty Kattayad

₹110
മരുഭൂമിയിലെ സൂര്യോദയം

മരുഭൂമിയിലെ സൂര്യോദയം

A K Abdul Majeed

₹110
ഉറുമ്പ്‌

ഉറുമ്പ്‌

Muhammed Parannur

₹120
ഖുർആൻ പറഞ്ഞ കഥ; ബർസീസ്
Limited Stock

ഖുർആൻ പറഞ്ഞ കഥ; ബർസീസ്

CP Shafeek Bukhari

₹60
യൂസുഫ് നബി(അ)

യൂസുഫ് നബി(അ)

A K Abdul Majeed

₹70
പ്രാന്തനപ്പൂപ്പൻ

പ്രാന്തനപ്പൂപ്പൻ

Majeed Ariyallur

₹70
ചെങ്കോൽ; ഖലീഫ ഉമർ(റ)

ചെങ്കോൽ; ഖലീഫ ഉമർ(റ)

Muhammed Parannur

₹100
സ്‌നേഹനിലാവ് നഫീസത്തുൽ മിസ്‌രിയ്യ(റ) by Sufiyan Thottupoyil