തവസ്സുല്‍ ഇസ്തിഗാസ നവപൗരോഹിത്യവും സാമ്രാജ്യത്വവും
₹30.00
തവസ്സുല്‍ ഇസ്തിഗാസ
നവപൗരോഹിത്യവും സാമ്രാജ്യത്വവും
എം പി മുഹമ്മദ് ഫൈസല്‍ അഹസനി
ലോകമുസ് ലിംകളിലെ വലിയൊരു ഖണ്ഡത്തെ കാഫിര്‍ എന്നാക്ഷേപിച്ച് തെമ്മാടിക്കുഴിയില്‍ തള്ളാന്‍ നവപൗരോഹിത്യവും സാമ്രാജ്യത്വും കണ്ടെത്തിയ രണ്ടു കുറ്റങ്ങളായിരുന്നു തവസ്സുലും ഇസ്തിഗാസയും. ഈ പശ്ചാത്തലത്തില്‍ തവസ്സുല്‍, ഇസ്തിഗാസയും. ഈ പശ്ചാത്തലത്തില്‍ തവസ്സുല്‍, ഇസ്തിഗാസയുടെ അര്‍ത്ഥവും പൊരുളും നവപൗരോഹിത്യത്തിന്റെ വികലമായ മനഃശാസ്ത്രവും പരിശോധിക്കുന്ന ശ്രദ്ദേയമായ പ്രബന്ധം.
Category: പഠനം
Reviews
There are no reviews yet.