ജിന്ന്; ആദര്‍ശ വ്യതിയാനത്തിന്റെ അന്തര്‍ധാരകള്‍
₹90.00
ജിന്ന്; ആദര്‍ശ വ്യതിയാനത്തിന്റെ അന്തര്‍ധാരകള്‍
ഫൈസല്‍ അഹ്‌സനി രണ്ടത്താണി
ഇസ് ലാമിന്റെ അകക്കാമ്പായ തൗഹീദിന് മറുവ്യാഖ്യാനം ചമച്ചുകൊണ്ട് ഭൂരിപക്ഷം വരുന്ന മുസ് ലിംകളെ ഇസ് ലാമില്‍ നിന്ന് പുറത്താക്കിയവരാണ് കേരളത്തിലെ മുജാഹിദ് വിഭാഗങ്ങള്‍. ഇസ് ലാം എന്ന കീര്‍ത്തി സ്വന്തമായി കൈവശം വച്ചു പൊന്ന വരേണ്യ വിഭാഗങ്ങളാണിവര്‍. അവരിന്ന് തൗഹീദ് സംബന്ധമായി കടുത്ത ചേരിപ്പോരിലാണ്. അതിലേക്ക് നയിച്ച വിഷയങ്ങളിലൊന്നാണ് ജിന്ന്. ജിന്ന് വഴി പിളര്‍ന്നുമാറിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ വ്യതിയാനങ്ങളെക്കുറിച്ച്.
Category: മലയാളം
Reviews
There are no reviews yet.