ഇടം വലം പാളുന്ന ഇടതുപക്ഷം
₹110.00
ഇടം വലം പാളുന്ന ഇടതുപക്ഷം
കെ കെ ജോഷി
കരുത്തുറ്റ പ്രതിപക്ഷവും. തിരുത്തല്‍ ശക്തിയായ ഭരണമുന്നണിയുമായിരുന്ന ഇന്ത്യന്‍ സി പി എം ഇത്ര ഭയാനകമായി ഇല്ലാതായതിന്‍റെ കാരണങ്ങള്‍ എണ്ണിയെടുക്കുന്നു. ഇടതിനും വലതിനും ഇടയില്‍ ഇടവഴികളില്ല എന്ന് തിരിച്ചറിയാതെ പോയതാണ് ഇടതുപക്ഷത്തിന്‍റെ തിരിച്ചടികള്‍ക്ക് കാരമമെന്ന് സമര്‍ത്ഥിക്കുന്നു.
Reviews
There are no reviews yet.