അനുരാഗത്തിന്റെ പുസ്തകം
₹140.00
റൗളാ ശരീഫ്, സ്വര്‍ഗത്തിന്റെ ഭാഗം എന്ന് റസൂല്‍ വിശേഷിപ്പിച്ച ഇടം. മദീന വഴിയല്ലാതെ സ്വര്‍ഗത്തിലേക്കു പോവാനാവില്ലെന്നാണോ റസൂല്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക? സ്വര്‍ഗം അപ്രാപ്യമായ ഒന്നല്ലെന്നും വിശ്വാസിയുടെ കയ്യെത്തും ദൂരത്ത് എപ്പോഴും അതുണ്ടെന്നും റൗള ഓര്‍മിപ്പിക്കുന്നുണ്ട്. മറ്റെന്തിനേക്കാളുമേറെ സ്വര്‍ഗം അതിലെ വസ്തുവകകളുടെ മാസ്മരികത കൊണ്ടല്ല, മറിച്ച് അനുഭവത്തിന്റെ ഊഷ്മളത കൊണ്ടാകണം വിശ്വാസിയെ പ്രലോഭിപ്പിക്കേണ്ടത് എ്‌ന് റൗള അത് കാണാന്‍ ചെല്ലുന്നവരുടെ കാതില്‍ സ്വകാര്യം പറയും
Category: മലയാളം
Reviews
There are no reviews yet.