IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പ്രതിരോധങ്ങൾക്ക് ഒരു ആമുഖം ഫലസ്തീൻ ചെറുത്തുനിൽപുകളുടെ സമ്പൂർണ ചരിത്രം

₹130

ഇബ്രാഹിം അബു ഥുറയ്യ. വിടർന്ന നീലയാണ് ആകാശം. ഭാരമില്ലാത്ത ബലവത്തായ കൈകൾ തോളുരസുകൾ തമ്മിലുരസുന്ന നൂലിനാൽ ആകാശം തൊടുന്നു. നെറ്റിയെ പാതി മറയ്ക്കുന്ന നീല പച്ച നിറമുള്ള ഫലസ്തീനി തൊപ്പി. ആ ഇരിപ്പിൽ, ഉയർത്തിയ കൈകൾക്ക് താഴെ സ്വന്തം ജനതയോടുള്ള പ്രതിബദ്ധതയാൽ, വിശ്വാസത്താൽ, തുടരാം ചെയ്ത ധീരതയാൽ വിരിഞ്ഞു നിന്ന ആ സെമി സെന്റർഫോർവേഡ്. അല്ല, സെന്റർ ബാക്ക് ആണ്. ഇബ്രാഹിം അബു ഥുറയ്യയെ ഇസ്രായേൽ സൈന്യം കൊന്നു. അബു ഥുറയ്യ ഈ പുസ്തകത്തിലില്ല. ഈ പുസ്തകം അബു ഥുറയ്യയുടെ ജീവിതത്തെയും മരണത്തെയും കുറിച്ചല്ല. കൊല്ലപ്പെടുമെന്ന് കണ്മുന്നിൽ ഉറപ്പുള്ള അബുവിന്റെ കണ്ണിൽ ആഴത്തിൽ കിടന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഞങ്ങളോടിത് ചെയ്യുന്നത്? നൂറ്റാണ്ടുകളായി ഫലസ്തീൻ ദേശത്തെ മനുഷ്യർ ആവർത്തിക്കുന്ന ചോദ്യം. ആ ചോദ്യത്തിന്റെ സമാന്തര പാതകളുടെ, ആ ചോദ്യത്തിന്റെ ചരിത്രവഴികളുടെ സമാഹാരമാണ് ഈ പുസ്തകം.

Author: K K Joshi
Category: Study
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-44-9
Pages: 136
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

K K Joshi

₹100
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
പ്രതിരോധങ്ങൾക്ക് ഒരു ആമുഖം ഫലസ്തീൻ ചെറുത്തുനിൽപുകളുടെ സമ്പൂർണ ചരിത്രം by K K Joshi