IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ

₹100

പതിറ്റാണ്ടുകൾക്കപ്പുറം രാജ്യത്ത് സംഭവിക്കാനിരിക്കുന്ന ആപത്കരമായ വഴിത്തിരിവുകളെക്കൂടി മുന്നിൽ കണ്ടിരുന്നു ഭരണഘടനാ ശില്പികൾ എന്ന് നിസ്സംശയം പറയാം. ദീർഘദൃഷ്ടികളായ മഹാമനീഷികളുടെ ധിഷണയും വൈഭവവും അത്യധ്വാനവുമാണ് ഇന്ത്യൻഭരണഘടനയുടെ മൂലധനം. ഇന്ത്യയെന്ന ഉൽകൃഷ്ടമായ ആശയത്തെ ഇന്നും സംരക്ഷിച്ചു നിർത്തുന്നത് ഭരണഘടനയാണ്. മതനിരപേക്ഷതയും ജനാധിപത്യവും ഇടർച്ചകൾ നേരിടുന്നുവെങ്കിലും ഇന്ത്യ തോറ്റുപോകില്ലെന്ന് ഭരണഘടന നമ്മെ ഓർമിപ്പിക്കുന്നു. ജനാധിപത്യം അധീരമായിപ്പോകുന്ന രാഷ്ട്രീയ നേരങ്ങളിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ പ്രചോദിപ്പിക്കുന്ന പുസ്തകമാണിത്.

Author: K K Joshi
Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-89040-96-8
Pages: 61
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

പ്രതിരോധങ്ങൾക്ക് ഒരു ആമുഖം ഫലസ്തീൻ ചെറുത്തുനിൽപുകളുടെ സമ്പൂർണ ചരിത്രം

പ്രതിരോധങ്ങൾക്ക് ഒരു ആമുഖം ഫലസ്തീൻ ചെറുത്തുനിൽപുകളുടെ സമ്പൂർണ ചരിത്രം

K K Joshi

₹130
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
ഇന്ത്യൻ ഭരണഘടന അതിജീവനത്തിന്റെ ആത്മകഥ by K K Joshi