
റോഹിംഗ്യകൾ വേരറ്റവരുടെ വേദനകൾ
₹100
സർവരാലും തിരസ്‌കരിക്കപ്പെട്ട് റോഹിംഗ്യൻ മുസ്‌ലിംകൾ അലയുകയാണ്. രാഷ്ട്രരഹിതരാണവർ. തോണിമനുഷ്യർ. മതപരമായ ഉന്മൂലനം ലക്ഷ്യമിട്ട് ഭരണകൂടവും ഭൂരിപക്ഷ സമൂഹവും ചേർന്ന് നടപ്പാക്കിയ സംഹാര പദ്ധതിയാണ് അവരെ ഈ നിലയിലാക്കിയത്. ഈ മനുഷ്യരുടെ ചരിത്രവും വർത്തമാനവും വംശഹത്യയുടെ ചതിവഴികളും വിശദമാക്കുന്ന പുസ്തകം.
Author: Musthafa P Erakkal
Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-89040-14-2
Pages: 104
Secure
Checkout
Satisfaction
Guarantee
Safe
Delivery
