IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഇബ്‌റാഹിം ഇബ്‌നു അദ്ഹം ചരിത്രകഥ

₹120

ഇബ്രാഹിം ഇബ്നു അദ്ഹം നടന്നു നടന്ന് ഒരു ശ്മശാനത്തിലാണ് എത്തിയത്. അവിടെ ഒരു മയ്യിത്ത് സംസ്കരണം നടക്കുന്നുണ്ട്. ആളുകളൊക്കെ നോക്കി നിൽക്കെ പെട്ടെന്ന് ഒരു ഖബർ പൊട്ടിപ്പിളർന്നു! അതിൽ നിന്നൊരാൾ പുറത്തേക്കിറങ്ങി വന്നു. 'അസ്സലാമു അലൈക്കും' ഖബറാളി ഇബ്രാഹിം ഇബ്നു അദ്ഹം(റ)ന് സലാം ചൊല്ലി. സംഭവം കണ്ട് അവിടെ കൂടിയവരെല്ലാം മിഴിച്ചു നിന്നു. അവർ ഖബറാളിയെയും ഇബ്നു അദ്ഹമിനെയും(റ) മാറിമാറി നോക്കി. 'എന്തിനാ പുറത്തിറങ്ങി പോന്നത്?' ഇബ്നു അദ്ഹം (റ) അയാളോടു ചോദിച്ചു. 'താങ്കളെ നേരിൽ കാണാനൊരു അവസരം തരണമെന്ന് ഞാൻ പടച്ചവനോട് പറഞ്ഞിരുന്നു. ഇപ്പോഴാണ് സാഹചര്യമൊത്തത്.' അധികാരത്തിന്റെ രാജകീയ സൗകര്യങ്ങളുപേക്ഷിച്ച് അല്ലാഹുവിന്റെ ഇഷ്ടദാസനായി മാറിയ ഇബ്രാഹിം ഇബ്നു അദ്ഹമിന്റെ ജീവിതകഥ.

Category: History
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-87961-50-0
Pages: 120
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited StockTop Selling

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)
Top Selling

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു
Top Selling

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited Stock

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
പ്രവാചകനെ പിന്തുടർന്ന സുറാഖ
New Release

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
ബദ്ർ ചരിത്രപുസ്തകം
Featured

ബദ്ർ ചരിത്രപുസ്തകം

Yusuf Faizy Kanjirappuzha

₹300
ഇബ്‌റാഹിം ഇബ്‌നു അദ്ഹം ചരിത്രകഥ by Izzudheen Pokkottuchola