IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

നൂറു സിംഹാസനങ്ങൾ

₹80

മഴക്കാലമായതുകൊണ്ട് പുറത്തുള്ള നായകൾ മുഴുവൻ ഷെഡ്ഡിനകത്തേക്ക് കടന്നിരുന്നു. പുണ്ണും ചെള്ളും പിടിച്ച നായകൾ. ഷെഡ്ഡ് മുഴുവൻ രോഗികളാണ്. പണ്ട് എപ്പോഴോ എന്തിനോ ഉണ്ടാക്കിയ ഷെഡ്ഡാണ്. ഓടുകൾ പൊളിഞ്ഞ് വെളിച്ചം അകത്തിറങ്ങിയിട്ടുണ്ട്. അതിന്റെ താഴെ ഷെഡ്ഡിനുള്ളിൽ തന്നെ പുല്ലും കളയും മുളച്ചിരുന്നു. വെറും നിലത്തും കീറിയ ചാക്കുകളിലും പഴയ പനമ്പായകളിലുമായി ചവറ്റുകൂനകൾ പോലെ ആളുകൾ കിടക്കുകയാണ്. ദ്രവിച്ചു തുടങ്ങിയ മനുഷ്യർ. അധികവും വൃദ്ധർ. അതിലൊന്ന് ധർമപാലന്റെ അമ്മയായിരുന്നു. നായാടിയാണ് ധർമപാലൻ. സിവിൽ സർവീസിലെത്തിയപ്പോഴും അപകർഷയുടെ മുഷിഞ്ഞ കുപ്പായം അഴിച്ചുവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ജാതിയുടെ മുറിവേറ്റ് പൊള്ളിപ്പിടയുന്ന ധർമപാലന്റെ കഥ.

Author: Jayamohan
Category: Novel
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-91376-78-9
Pages: 61
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഹൈദി

ഹൈദി

Johanna Spyri

₹190
ആരിഫബീവിയുടെ കൺകെട്ട് വിവാഹം

ആരിഫബീവിയുടെ കൺകെട്ട് വിവാഹം

Dr. P. Sakkeer Hussain

₹90
ഒലിവർ ട്വിസ്റ്റ്

ഒലിവർ ട്വിസ്റ്റ്

Charles Dickens

₹210
മൊബിഡിക്
Limited Stock

മൊബിഡിക്

Herman Melville, Jose Prasad

₹60
ആനന്ദവികടൻ എന്ന കൂനചരിത്രം

ആനന്ദവികടൻ എന്ന കൂനചരിത്രം

Dr. P. Sakkeer Hussain

₹150
ആയിരത്തൊന്ന് പകലുകൾ

ആയിരത്തൊന്ന് പകലുകൾ

Dr. P. Sakkeer Hussain

₹100
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120