IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ആരിഫബീവിയുടെ കൺകെട്ട് വിവാഹം

₹90

കവിയും അധ്യാപകനും അക്കാദമികനുമായ സി എച്ച് ഇബ്റാഹീംകുട്ടി മാസ്റ്റർ അറബിമലയാളത്തിലേക്കു ദ്വിഭാഷ്യംചെയ്ത ബംഗാളിനോവലിന്റെ പുനരാഖ്യാനവും പുനർവായനയും. കൊളോണിയൽ ആധുനികത തുറന്നുവിട്ട അമിത പരിഷ്ക്കാരഭ്രമത്തിനും സ്ത്രീസ്വത്വത്തെ പാടെ നിരാകരിക്കുന്ന സാംപ്രദായിക മനോഭാവങ്ങൾക്കുമപ്പുറം അന്തസ്സും ഉൾക്കരുത്തുമുള്ള സ്ത്രീജീവിതം സാധ്യമാണ് എന്ന് ഉദ്ബോധിപ്പിക്കുന്ന നോവൽ. മലയാളിസമൂഹം ആധുനികതയിലേക്ക് ചുവടുറപ്പിക്കുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിക്കൊടുവിൽ പ്രത്യക്ഷപ്പെടുന്ന ഈ നോവൽശിൽപം പല വഴികളിലൂടെ സഞ്ചരിച്ച നവോത്ഥാനഭാവന കേരളീയ മുസ്‌ലിംങ്ങൾക്കിടയിൽ ഇടപെട്ടതിന്റെ ഒരു നേർക്കാഴ്ചയായി അനുഭവവേദ്യമാക്കുന്ന സമർപ്പണം.

Category: Novel
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-66-6
Pages: 67
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ആനന്ദവികടൻ എന്ന കൂനചരിത്രം

ആനന്ദവികടൻ എന്ന കൂനചരിത്രം

Dr. P. Sakkeer Hussain

₹150
ആയിരത്തൊന്ന് പകലുകൾ

ആയിരത്തൊന്ന് പകലുകൾ

Dr. P. Sakkeer Hussain

₹100
ഹൈദി

ഹൈദി

Johanna Spyri

₹190
ഒലിവർ ട്വിസ്റ്റ്

ഒലിവർ ട്വിസ്റ്റ്

Charles Dickens

₹210
മൊബിഡിക്
Limited Stock

മൊബിഡിക്

Herman Melville, Jose Prasad

₹60
നൂറു സിംഹാസനങ്ങൾ

നൂറു സിംഹാസനങ്ങൾ

Jayamohan

₹80
കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി  ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

കാഞ്ഞിരാല കുഞ്ഞിരായീൻകുട്ടി ചരിത്രബോധമുണർത്തിയ ഇശൽ സഞ്ചാരി

Dr. P. Sakkeer Hussain

₹110
പ്രവാചകന്റെ മദീന രാഷ്ട്രം സമൂഹം സമ്പദ്‌വ്യവസ്ഥ

പ്രവാചകന്റെ മദീന രാഷ്ട്രം സമൂഹം സമ്പദ്‌വ്യവസ്ഥ

Dr. P. Sakkeer Hussain

₹270
ശുജായി മൊയ്തുമുസ്‌ലിയാർ ധിഷണ സമരം അതിജീവനം

ശുജായി മൊയ്തുമുസ്‌ലിയാർ ധിഷണ സമരം അതിജീവനം

Dr. P. Sakkeer Hussain

₹120
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
ആരിഫബീവിയുടെ കൺകെട്ട് വിവാഹം by Dr. P. Sakkeer Hussain