IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

വിശ്വാസ വ്യതിയാന പ്രസ്ഥാനങ്ങൾ

₹200

മതത്തിന്റെ പേരിൽ വിഘടിക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് ഇസ്‌ലാമിൽ യാതൊരു സ്ഥാനവുമില്ല. ഇസ്‌ലാമിൽ അനൈക്യത്തിന്റെ വിത്തുവിതയ്ക്കുകയും അതിനു വെള്ളവും വളവും നൽകി വളർത്തുകയും ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ചവർക്കെല്ലാം വിവിധ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഇസ്‌ലാമിന്റെ സൗന്ദര്യം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിഗൂഢ നീക്കങ്ങളാണ് ഇതിനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ടത്. ഖവാരിജ്, മുഅ്തസില, റാഫിളിയ്യ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെയാണ് ഇതിന് തുടക്കം കുറിക്കപ്പെട്ടത്. ഇസ്‌ലാമിലെ വ്യതിയാന പ്രസ്ഥാനങ്ങളുടെ ഉത്ഭവവും തുടർച്ചയും പറയുകയാണീ ഗ്രന്ഥം.

Author: Ishaq Ahsani
Category: Study
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-91376-52-9
Pages: 139
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

റോഹിംഗ്യകൾ  വേരറ്റവരുടെ വേദനകൾ

റോഹിംഗ്യകൾ വേരറ്റവരുടെ വേദനകൾ

Musthafa P Erakkal

₹100
ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും
Limited Stock

ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും

Imam Abdullahil Haddad(ra), Najeeb Noorani

₹130
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
കാവ്യവനിയിലെ ദലമർമരങ്ങൾ; അൽഖസ്വാഇദുൽ വിത്‌രിയ്യഃ

കാവ്യവനിയിലെ ദലമർമരങ്ങൾ; അൽഖസ്വാഇദുൽ വിത്‌രിയ്യഃ

Yusuf Faizy Kanjirappuzha

₹260
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹90
റസ്സാനത്ത് മലയാള പരിഭാഷ-പഠനം

റസ്സാനത്ത് മലയാള പരിഭാഷ-പഠനം

Mammootty Kattayad

₹100
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും
New Release

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120