IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ആത്മകഥ, ഓർമ, പ്രഭാഷണം, ഫതാവാ

₹450

ദർസിൽ ഓതാൻ സമ്മതവും ചോദിച്ചു വന്നപ്പോൾ ആണ് എ പി മുഹമ്മദ് മുസ്‌ലിയാരെ ആദ്യമായി കാണുന്നത്. അധ്യാപന ജീവിതത്തിന്റെ ആ തുടക്ക കാലത്തെ മികച്ചതാക്കി മാറ്റിയ പ്രധാനപ്പെട്ട വിദ്യാർഥികളിൽ ഒരാൾ മുഹമ്മദ് മുസ്‌ലിയാർ ആയിരുന്നു. പിന്നീട് ഞങ്ങൾ സഹപ്രവർത്തകരായപ്പോഴും പഴയ ആ വിദ്യാർഥിയെ പോലെ അദ്ദേഹം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. മങ്ങാട് ദർസിൽ ചേർന്നതിനു ശേഷം പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ദർസ് ഒഴിവുകാലത്ത് എല്ലാവരും പോയാലും മുഹമ്മദ് മുസ്‌ലിയാർ പോകില്ല. ബാഖിയാത്തിൽ പഠിച്ച രണ്ട് വർഷമായിരുന്നു അകന്നു നിന്നത്. ബാഖിയാത്തിൽ വിദ്യാർഥിയായിരുന്ന അക്കാലത്ത് മുഹമ്മദ് മുസ്‌ലിയാർ മാസത്തിൽ ഒന്നും രണ്ടും എന്ന കണക്കെ ദീർഘമായ കത്തുകളെഴുതും. ഞാനും മറുപടികളെഴുതും. ഒരുപക്ഷേ, ഞാൻ ഏറ്റവും കൂടുതൽ കത്തുകളെഴുതിയത് മുഹമ്മദ് മുസ്‌ലിയാർക്ക് ആയിരിക്കും. – കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ദീർഘദർശിയായ നേതാവ്, ആശയസ്ഫുടതയുള്ള പ്രഭാഷകൻ, പ്രാമാണികനായ സംവാദകൻ, സംഘടനയുടെയും സ്ഥാപനങ്ങളുടെയും ചുമതലയുള്ളയാൾ, ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അറിവ് പകർന്ന മുദർരിസ്, ഖാസി, ഖതീബ്. ഇതെല്ലാമായിരുന്നു എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം. കഴിഞ്ഞ അരനൂറ്റാണ്ടിലെ കേരള മുസ്‌ലിം സാമൂഹിക പരിസരത്ത് ജ്ഞാന ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഒരു മഹാമനീഷിയുടെ ജീവിത പുസ്തകമാണിത്.

Category: Biography
Publisher: IPB Books
Edition: 2
Language: Malayalam
Pages: 300
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

സയ്യിദ് അലി ബാഫഖി സൗമ്യനായ സയ്യിദ്‌
Limited Stock

സയ്യിദ് അലി ബാഫഖി സൗമ്യനായ സയ്യിദ്‌

TK Ali Ashraf

₹210
ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

ഉമ്മുൽ മുഅ്മിനീൻ ആഇശ (റ.അ.)

Dr. Saeed Ramadan Bouti

₹160
മുഹമ്മദ് നബി(സ്വ) ഭാഗം-8
New Release

മുഹമ്മദ് നബി(സ്വ) ഭാഗം-8

Dr. Muhammed Farooq Naeemi Al Bukhari

₹510
പോരാളി ജീവിതം
Limited Stock

പോരാളി ജീവിതം

John W. Kiser

₹590
മുഹമ്മദ് നബി ﷺ വാല്യം 1
Limited StockTop Selling

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
ഇമാം നവവി (റ)
Limited Stock

ഇമാം നവവി (റ)

Sayyid Salmanul Faris Adany

₹80
മുഹമ്മദ് നബി(സ്വ) വാല്യം 4
Limited Stock

മുഹമ്മദ് നബി(സ്വ) വാല്യം 4

Dr. Muhammed Farooq Naeemi Al Bukhari

₹530
മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited Stock

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
മുഹമ്മദ് നബി(സ്വ) വാല്യം - 9
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 9

Dr. Muhammed Farooq Naeemi Al Bukhari

₹430
മമ്പുറം തങ്ങൾ

മമ്പുറം തങ്ങൾ

Nizamudheen

₹60
എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം ആത്മകഥ, ഓർമ, പ്രഭാഷണം, ഫതാവാ