IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഇമാം മുസ്ത്വഫ അശ്ശത്വിയ്യ് ഇസ്‌ലാമികപാരമ്പര്യവും നവീനവാദവും

₹50

നശീകരണാത്മക പ്രത്യയശാസ്ത്രത്തെയാണ് മുസ്‌ലിം നവീന പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്നത്. പാരമ്പര്യ ബോധനങ്ങളെ ബോധപൂർവം തമസ്കരിച്ചു കൊണ്ട് വളർന്നുവരുന്ന ഇത്തരം മൂവ്‌മെന്റുകളുടെ ആശയാവലികളെ ചോദ്യം ചെയ്യുകയാണ് ഈ കൃതി. ഹമ്പലി മദ്ഹബിന്റെ ധൈഷണിക സ്രോതസ്സിൽ നിന്നു കൊണ്ടാണ് ഇമാം മുസ്ത്വഫ അശ്‌ശതിയ് നവീനവാദക്കാരുടെ നിലപാടുകളോട് നിഷേധാത്മകമായി ഇടപെടൽ നടത്തുന്നത്. പാരമ്പര്യ ആദർശത്തെ ഹ്രസ്വമായും സരളമായും പ്രതിപാദിക്കുന്ന ഈ പുസ്തകം തക്‌ഫീരിയൻ സാഹിത്യഗണത്തിന് (Heresiography) ഒരു സവിശേഷ സമ്പാദ്യമാവുമെന്നതിൽ സന്ദേഹമില്ല. മുസ്‌ലിം തിയോളജിക്കകത്തെ വഹ്ദതുൽ വുജൂദിനെ അന്വേഷിക്കുന്ന ഉപസംഹാര ഭാഗം വായനക്കാരെ ആധ്യാത്മിക ഉൾക്കാഴ്ചയിലേക്ക് പ്രചോദിപ്പിക്കാനുതകുന്നതാണ്.

Category: Study
Publisher: IPB Books
Edition: 1stq
Language: Malayalam
ISBN: 978-93-91376-00-0
Pages: 44
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
ഇമാം മുസ്ത്വഫ അശ്ശത്വിയ്യ് ഇസ്‌ലാമികപാരമ്പര്യവും നവീനവാദവും by Muhammed Nurani Nellikuth