IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മുഹമ്മദ് റസൂൽ ﷺ

₹450

1968, ആദ്യം മദീനയുടെ മനോഹാരിത മനസ്സിനെ പൊതിയുന്നത് അക്കൊല്ലമാണ്. അന്നനുഭവിച്ച ആത്മസായൂജ്യം മറക്കാനാകില്ല. സത്യവിശ്വാസികൾക്ക് അങ്ങനെയാണ്, നബിതങ്ങളുടെ സാന്നിധ്യം അറിയുമ്പോൾ അവർ സ്വയം മറന്ന് റസൂലിൽ ചേരും. മദീനയുടെ മണ്ണ് അത്രകണ്ട് അവരുടെ കണ്ണിന്റെയും ഖൽബിന്റെയും അഭിലാഷമാണ്. നബി(സ)യുടെ ഓർമകളാണ് ആ മണ്ണും ആ അന്തരീക്ഷവും നിറയെ. നടന്നുനീങ്ങിയ വഴികൾ. വിശ്രമിച്ച ഇടങ്ങൾ. വിയർപ്പൂറ്റിയ ഈന്തപ്പനത്തോട്ടങ്ങൾ... മദീന സൃഷ്ടിക്കുന്ന പൂമണം വിശ്വാസികൾക്ക് ജീവശ്വാസമാണ്. മദീന സ്നേഹത്തിന്റെ ആരാമമാണ്. റസൂലിന്റെ വരവോടെ നന്മയെ സ്നേഹിക്കുന്ന ഒരു സമൂഹം അവിടെ രൂപപ്പെട്ടു. മനുഷ്യന്റെ മനോഭാവത്തിൽ മൗലികമായ മാറ്റം വരുത്തിയാണ് റസൂൽ(സ) സ്നേഹ സമൂഹം സൃഷ്ടിച്ചത്. വിശ്വസമുദ്ധാരകരായ ഗുരുഭൂതരുടെ ജീവിതത്തിലൂടെ ഈ ഗ്രന്ഥം ആധികാരികമായ സഞ്ചാരം നടത്തുന്നു.

Category: History
Publisher: IPB Books
Edition: 3
Language: Malayalam
ISBN: 978-81-952633-7-0
Pages: 310
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)
Top Selling

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു
Top Selling

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220
ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ
Limited StockTop Selling

ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ

Dr. Umarul Farooq Saqafi Kottumala

₹130
പ്രവാചകനെ പിന്തുടർന്ന സുറാഖ
New Release

പ്രവാചകനെ പിന്തുടർന്ന സുറാഖ

Muhammed Sharafudheen Nizami Al Azhari Kallur

₹230
ബദ്ർ ചരിത്രപുസ്തകം
Featured

ബദ്ർ ചരിത്രപുസ്തകം

Yusuf Faizy Kanjirappuzha

₹300