IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഇമാം റാസി(റ)

₹60

ഗ്രീക്ക് ചിന്തകൾ ഇസ്‌ലാമിക വിചാരതലങ്ങളെ വിചാരണവിധേയമാക്കാൻ ശ്രമിക്കുകയും മുസ്‌ലിം ചിന്തയിൽ സ്വാധീനമുണ്ടാക്കാൻ ഉന്നം വെക്കുകയും ചെയ്തപ്പോൾ ഇമാം റാസിയുടെ(റ) ബൗദ്ധികമായ ഇടപെടൽ ഉലമാ ആക്ടിവിസത്തിന്റെ ധൈഷണിക മുഖം മുന്നോട്ടുവെച്ചു. ഇസ്‌ലാമിക ചിന്താലോകത്ത് അനിവാര്യമായ ഈ രംഗപ്രവേശം ഇമാം റാസിയെ(റ) രണ്ടാം ഗസ്സാലിയാക്കി മാറ്റി. ജ്ഞാനവൈവിധ്യങ്ങളുടെ നിലവറകൾ കൈവശപ്പെടുത്തിയാൽ മാത്രം നേടാവുന്ന ഒരു പ്രതിരോധമേഖലയിലേക്കാണ് ഇമാം റാസി(റ) ധീരമായി കടന്നുചെന്നത്. ജ്ഞാനവൈവിധ്യങ്ങളുടെ ഇമാമായിരുന്നു അദ്ദേഹം. ഇമാം റാസിയുടെ(റ) ജീവിതവും ദർശനവും സമരവും യാത്രയുമെല്ലാം അടയാളപ്പെടുത്തുന്ന പ്രൗഢരചന.

Category: Auto-Biography
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-91376-14-7
Pages: 54
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
മൂഹമ്മദ് നബി ﷺ വാല്യം 2
Limited StockFeatured

മൂഹമ്മദ് നബി ﷺ വാല്യം 2

Dr. Muhammed Farooq Naeemi Al Bukhari

₹480
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മുഹമ്മദ് നബി(സ്വ) വാല്യം - 9
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 9

Dr. Muhammed Farooq Naeemi Al Bukhari

₹430
മുഹമ്മദ് നബി(സ്വ) ഭാഗം-8
New Release

മുഹമ്മദ് നബി(സ്വ) ഭാഗം-8

Dr. Muhammed Farooq Naeemi Al Bukhari

₹510
ബീവി ഖദീജ(റ)
Limited Stock

ബീവി ഖദീജ(റ)

Dr. Muhammed Farooq Naeemi Al Bukhari

₹70
മുഹമ്മദ് നബി(സ്വ) വാല്യം - 10
New Release

മുഹമ്മദ് നബി(സ്വ) വാല്യം - 10

Dr. Muhammed Farooq Naeemi Al Bukhari

₹500
മുഹമ്മദ് നബി(സ്വ) വാല്യം 6
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 6

Dr. Muhammed Farooq Naeemi Al Bukhari

₹400
മുഹമ്മദ് നബി(സ്വ) വാല്യം 5
Limited StockTop Selling

മുഹമ്മദ് നബി(സ്വ) വാല്യം 5

Dr. Muhammed Farooq Naeemi Al Bukhari

₹350
മുഹമ്മദ് നബിﷺ വാല്യം 3

മുഹമ്മദ് നബിﷺ വാല്യം 3

Dr. Muhammed Farooq Naeemi Al Bukhari

₹490
ഇമാം റാസി(റ) by Dr. Muhammed Farooq Naeemi Al Bukhari