IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ബസ്വറയിലെ ദിവ്യനക്ഷത്രം റാബിഅതുൽ അദബിയ(റ)

₹70

ദരിദ്രകുടുംബത്തിലാണ് റാബിഅയുടെ ജനനം. മാതാപിതാക്കളുടെ മരണത്തോടെ നാലു പെൺകുട്ടികളുള്ള ആ കുടുംബം അനാഥമായി. കൂട്ടത്തിൽ ഇളയവളായ റാബിഅയെ അടിമപ്പാലയത്തിൽ വില്പന നടത്തിയാൽ ബാക്കിയുള്ളവർക്കെങ്കിലും വിശപ്പടക്കാമെന്ന് അവർ കൂട്ടായ തീരുമാനത്തിലെത്തി. ഒടുവിൽ റാബിഅ അടിമയായി. പ്രാതികൂല്യങ്ങളെ ഇലാഹീ സ്നേഹം കൊണ്ട് നിർവീര്യമാക്കിയ പുണ്യവതി റാബിഅയുടെ ത്യാഗനിർഭരമായ ജീവിതത്തിന്റെ അടരുകളിലൂടെയുള്ള സഞ്ചാരം.

Category: History
Publisher: IPB Books
Edition: 4th
Language: Malayalam
ISBN: 978-93-89040-94-4
Pages: 38
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ബഗ്‌ദാദിന്റെ പേക്കിനാവ്‌
Top Selling

ബഗ്‌ദാദിന്റെ പേക്കിനാവ്‌

Pullambara Shamsudheen

₹90
സ്‌നേഹഗീതം പാടുന്ന പുല്ലാങ്കുഴൽ
Top Selling

സ്‌നേഹഗീതം പാടുന്ന പുല്ലാങ്കുഴൽ

Pullambara Shamsudheen

₹120
അടിമജീവിതം

അടിമജീവിതം

Pullambara Shamsudheen

₹150
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited Stock

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220