IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ബഗ്‌ദാദിന്റെ പേക്കിനാവ്‌

₹90

അനാഥനായി ജനിച്ചു. തെരുവിൽ അന്തിയുറങ്ങി. വിശന്നുവലഞ്ഞപ്പോൾ അന്യന്റെ മുന്നിൽ ഭക്ഷണത്തിന് കൈനീട്ടി. കിട്ടിയത് കേട്ടാലറക്കുന്ന തെറിയായിരുന്നു. ഒടുവിൽ സമൂഹത്തോടുള്ള അടങ്ങാത്ത പകയുമായി മോഷണം തുടങ്ങി.. തനിക്ക് വേണ്ടി മാത്രമായിരുന്നില്ല ബഗ്ദാദിലെ മുഴുവൻ വിശക്കുന്നവർക്കും വേണ്ടിയായിരുന്നു മോഷണം, വസ്ത്രമില്ലാത്തവർക്കും പാവങ്ങൾക്കും വേണ്ടി. ഒടുവിൽ സൂഫിയായ ജുനൈദുൽ ബഗ്ദാദിയുടെ പുതപ്പും മോഷ്ടിച്ചു. അതോടെ മോഷ്ടാവിന്റെ ജീവിതം മാറിമറിഞ്ഞു. ബഗ്ദാദിനെ വിറപ്പിച്ച മോഷ്ടാവിന്റെ മാറ്റത്തിന്റെ കഥ.

Category: History
Publisher: IPB Books
Edition: 5th
Language: Malayalam
ISBN: 978-93-90073-05-4
Pages: 64
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ബസ്വറയിലെ ദിവ്യനക്ഷത്രം റാബിഅതുൽ അദബിയ(റ)
Top Selling

ബസ്വറയിലെ ദിവ്യനക്ഷത്രം റാബിഅതുൽ അദബിയ(റ)

Pullambara Shamsudheen

₹70
സ്‌നേഹഗീതം പാടുന്ന പുല്ലാങ്കുഴൽ

സ്‌നേഹഗീതം പാടുന്ന പുല്ലാങ്കുഴൽ

Pullambara Shamsudheen

₹120
അടിമജീവിതം

അടിമജീവിതം

Pullambara Shamsudheen

₹150
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited StockTop Selling

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)
Top Selling

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു
Top Selling

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220