IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മതേതര രാജ്യത്തെ മുസ്‌ലിം ജീവിതം

₹80

ധാരാളം പേർ ഇസ്ലാമിനെ അറിയാനും ഉൾക്കൊള്ളാനും കാരണമായത് മുസ്‌ലിം ഗുരുശ്രേഷ്ഠരുടെ വിശുദ്ധ ജീവിതവും വിശേഷവ്യക്തിത്വവും മൂലമാണ്. ശത്രുവിനെ മിത്രമാക്കി മാറ്റുന്ന ഉൽകൃഷ്ട സ്വഭാവമാണ് ഇസ്ലാം വിശ്വാസികളെ പഠിപ്പിക്കുന്നത്. ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന മുസ്ലിമിന്റെ ഇടപെടലുകൾ ഏറെ ശ്രദ്ധയോടെയായിരിക്കണം എന്ന് മതം പഠിപ്പിക്കുന്നുണ്ട്. മറ്റുള്ളവർ ഇസ്ലാമിനെ തെറ്റിദ്ധരിക്കാൻ കാരണമാവുന്ന പ്രവർത്തനങ്ങളിൽ നിന്ന് പോലും വിശ്വാസികൾ മാറി നിൽക്കേണ്ടതുണ്ട്. ഒരു മുസ്‌ലിമിന്റെ ജീവിതം മുഴുവൻ മനുഷ്യരും പ്രകൃതിയും ജന്തുജാലങ്ങളും ആസ്വദിക്കാൻ പ്രാപ്തമായതാണ്. ബഹുസ്വര സമൂഹത്തിലെ ഒരു മുസ്‌ലിമിന്റെ ജീവിതം പറയുകയാണ് ഈ ലഘു പുസ്തകം.

Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-123-4567-2
Pages: 52
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
മതേതര രാജ്യത്തെ മുസ്‌ലിം ജീവിതം by Abdul Jaleel Saqafi Cherushola