IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഇസ്‌ലാം സാംസ്‌കാരിക സാധ്യതകൾ

₹110

യു എസിലെ മുതിർന്ന ഇസ്‌ലാമിക പണ്ഡിതൻ. 1948ൽ കൊളംബസിലെ പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ വൈമാൻ ലാൻഗ്രാഫ് എന്ന പേരിൽ ജനനം. 1970ൽ ഇസ്‌ലാം ആശ്ലേഷിച്ചു. വിവിധ ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ സഞ്ചരിച്ചു. അവിടങ്ങളിലെ പാരമ്പര്യ പണ്ഡിതരെ ഗുരുക്കളാക്കി. യൂണിവേഴ്സിറ്റി ഓഫ് മിസ്സോറിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യം, ചരിത്രം എന്നിവയിൽ ബിരുദം. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്നും ഇസ്‌ലാമിക നിയമശാസ്ത്രത്തിലാണ് പി എച്ച് ഡി. വിൻഡ്സോർ, ടെമ്പിൾ, മിഷിഗൻ, കിംഗ് അബ്ദുൽ അസീസ് തുടങ്ങിയ യൂണിവേഴ്സിറ്റികളിലും മറ്റനേകം സ്ഥാപനങ്ങളിലും അധ്യാപനം നടത്തി. രണ്ടായിരത്തിൽ യു എസിൽ തിരിച്ചെത്തി നവവി ഫൗണ്ടേഷൻ എന്ന ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. നിലവിൽ ഷിക്കാഗോയിലെ ഒയാസിസ് ഇനിഷ്യേറ്റീവിന്റെ നേതൃരംഗത്തു പ്രവർത്തിക്കുന്നു. യു എസ്, കാനഡ, യൂറോപ്പ്, വെസ്റ്റ് ആഫ്രിക്കൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ ദഅ്‌വാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇസ്‌ലാമിക ദൈവശാസ്ത്രം, സൂഫിസം, നിയമശാസ്ത്രം, ചരിത്രം എന്നിവയിൽ അനേകം രചനകൾ നടത്തിയിട്ടുണ്ട്. പ്രധാന കൃതികൾ: A Muslim in Victorian America: The Life of Alexander Russell Webb (2006), Malik and Medina: Islamic Legal Reasoning in the Formative Period (2013), Al-Iman Fitrah (Dar Al Faqih, 2014).

Category: Study
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-91376-45-1
Pages: 68
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
ഇസ്‌ലാം സാംസ്‌കാരിക സാധ്യതകൾ by Dr. Umarul Farooq Abdulla, Muhammed A Thwahir