IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

ഹിജാബെഴുത്ത്‌

₹80

ശരീരഭാഗം പ്രദർശിപ്പിച്ചു കൊണ്ട് വസ്ത്രം ധരിക്കുന്നവർ സ്വതന്ത്രരും മാന്യമായി ധരിക്കുന്നവർ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുമാണെന്നാണ് ആക്ഷേപം. ഇസ്‌ലാം സ്ത്രീക്കും പുരുഷനും മാന്യമായ വേഷം മാത്രമേ അനുവദിക്കുന്നുള്ളൂ. ഇസ്‌ലാം സ്വീകരിച്ച ഒരാളുടെ വേഷവും സ്വഭാവവും അമാന്യമാവരുത്. എന്തും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യത്തെയല്ല ഇസ്‌ലാമിക ജീവിതം എന്നു പറയുന്നത്. സ്രഷ്ടാവിനെ അനുസരിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചവർക്ക് മതജീവിതം തന്നെയാണ് സ്വാതന്ത്ര്യം. ഒരു മുസ്‌ലിം പെൺകുട്ടിയുടെ വേഷത്തെ കുറിച്ചുള്ള മതകീയമായ വിചാരമാണ് ഈ പുസ്തകം.

Category: Study
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-91376-62-8
Pages: 62
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

റോഹിംഗ്യകൾ  വേരറ്റവരുടെ വേദനകൾ

റോഹിംഗ്യകൾ വേരറ്റവരുടെ വേദനകൾ

Musthafa P Erakkal

₹100
ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും
Limited Stock

ഇസ്‌ലാമിക പ്രബോധനം വഴിയും രീതിയും

Imam Abdullahil Haddad(ra), Najeeb Noorani

₹130
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
കാവ്യവനിയിലെ ദലമർമരങ്ങൾ; അൽഖസ്വാഇദുൽ വിത്‌രിയ്യഃ

കാവ്യവനിയിലെ ദലമർമരങ്ങൾ; അൽഖസ്വാഇദുൽ വിത്‌രിയ്യഃ

Yusuf Faizy Kanjirappuzha

₹260
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited StockTop Selling

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹90
റസ്സാനത്ത് മലയാള പരിഭാഷ-പഠനം

റസ്സാനത്ത് മലയാള പരിഭാഷ-പഠനം

Mammootty Kattayad

₹100
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും
New Release

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120