IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

വിശ്വാസികളുടെ മനഃശാസ്ത്രം

₹90

മനുഷ്യന്റെ മാനസിക, സാമൂഹിക വ്യവഹാരങ്ങൾ അടക്കം നിഖില മേഖലകളെയും ആധുനിക മനഃശാസ്ത്രം പഠന വിധേയമാക്കുന്നുണ്ട്. വിശ്വാസം, ആത്മീയത, മതകീയത തുടങ്ങിയ മനുഷ്യന്റെ മനസ്സിനെയും ആത്മാവിനെയും തൊട്ടുണർത്തുന്ന തലങ്ങളെ മനഃശാസ്ത്രം പലപ്പോഴും ഉപരിപ്ലവമായും പടിഞ്ഞാറൻ അളവുകോലുകൾ കൊണ്ടുമാണ് അളക്കാറുള്ളത്. എന്നാൽ, വിശ്വാസി സമൂഹങ്ങളുടെ ആത്മീയവും വൈയക്തികവുമായ സവിശേഷതകളെ പാരമ്പര്യ ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യങ്ങളിൽ നിന്നും ഇസ്‌ലാമിക ജീവിത രീതി പരിസരത്തു നിന്നുകൊണ്ടും ആധുനിക മനഃശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഈ പുസ്തകത്തിലൂടെ.

Category: Study
Publisher: IPB Books
Edition: 1st
Language: Malayalam
Pages: 69
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സൂഫീ വായനകളുടെ അകവും പുറവും

സൂഫീ വായനകളുടെ അകവും പുറവും

El-varith Vasil Mujeeb Nurani

₹200
വിശ്വാസികളുടെ മനഃശാസ്ത്രം by Suhail Husain Nurani