IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

മുസ്‌ലിം വിരോധത്തിന്റെ വലതുപക്ഷ നിർമ്മിതി ഇസ്‌ലാമോഫോബിയ ഇന്റസ്ട്രി

₹320

സംക്ഷിപ്തവും സംവേദനക്ഷമവും ഉജ്ജ്വലവുമായ ഈ പുസ്തകം നമ്മുടെ കാലത്തിന്റെ അടിയന്തരാവശ്യങ്ങളിൽ ഒന്നാണ്. ലോകത്തിന്റെ സമാധാനം കെടുത്തുകയും സമത്വത്തെയും സഹിഷ്ണുതയെയും ദ്രവിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർക്കും സംഘടിത ശൃംഖലകൾക്കും ഉചിതമായ പ്രത്യാഖ്യാനമാണ് ലീൻ നൽകുന്നത്. വായിച്ചിരിക്കേണ്ട പുസ്തകം. - കരേൻ ആംസ്ട്രോങ് (എ ഹിസ്റ്ററി ഓഫ് ഗോഡ്, ഇസ്‌ലാം: എ ഷോർട്ട് ഹിസ്റ്ററി, മുഹമ്മദ് എന്നീ പുസ്തകങ്ങളുടെ രചയിതാവ്) 'നഥാൻ ലീനിന്റെ' ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രി'ക്ക് ഇതിലേറെ കാലികമാകാനോ നിർണായകമാകാനോ കഴിയില്ല. അടിത്തറകളെ ഇളക്കുന്നതും അസാധാരണമാം വിധം പ്രധാനവുമായ പഠനമാണിത്. ഭീഷണമായ ഒരു സാമൂഹികാർബുദത്തെ സ്ഥായിയാക്കും വിധം അസഹിഷ്ണുതയും അന്യമതദ്വേഷവും വംശീയതയും പരത്തുന്ന സംഘങ്ങളും അവർക്കായി പണമൊഴുക്കുന്നവരും ഭയപ്രചാരകരും ഒത്തുചേരുന്ന ശതലക്ഷം ഡോളറിന്റെ കുടിൽവ്യവസായത്തെ ഈ പുസ്തകം തുറന്നുകാട്ടുന്നു.' -ജോൺ.എൽ.എസ്പോസിറ്റോ

Author: Nathan Lean
Category: Narration
Publisher: IPB Books
Edition: 1st
Language: Malayalam
Pages: 302
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇടയൻ; ലുഖ്മാനുൽ ഹകീം(റ) ചരിത്രാഖ്യായിക
Limited Stock

ഇടയൻ; ലുഖ്മാനുൽ ഹകീം(റ) ചരിത്രാഖ്യായിക

Pullambara Shamsudheen

₹170
മരുഭൂമിയിലെ മന്ദാരം ബീവി ഉമ്മുസലമ(റ)

മരുഭൂമിയിലെ മന്ദാരം ബീവി ഉമ്മുസലമ(റ)

Muhammed Parannur

₹170
അല്ലാഹുവിന്റെ ഖലീൽ

അല്ലാഹുവിന്റെ ഖലീൽ

Pullambara Shamsudheen

₹170
നൈലിന്റെ പുത്രൻ
Limited Stock

നൈലിന്റെ പുത്രൻ

Pullambara Shamsudheen

₹180
കരുണാവാൻ നബി

കരുണാവാൻ നബി

Majeed Ariyallur

₹70
മുഹമ്മദ് (സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ്

മുഹമ്മദ് (സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ്

AP Kunjamu, Imam Vehbi Ismail

₹230
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം
Limited StockTop Selling

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited StockTop Selling

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited Stock

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുസ്‌ലിം വിരോധത്തിന്റെ വലതുപക്ഷ നിർമ്മിതി ഇസ്‌ലാമോഫോബിയ ഇന്റസ്ട്രി by Nathan Lean