
കരുണാവാൻ നബി
₹70
“നിങ്ങൾക്ക് ലോകം കീഴടക്കാം. സ്നേഹം കൊണ്ടു ലോകം കീഴടക്കിയതാണു പ്രവാചകൻ്റെ വിശേഷം. ആർദ്രമായ ഒരു വാക്കുകൊണ്ട്, സ്നേഹമലീനമായ ഒരു നോക്കു കൊണ്ട്, മൃദുലമായ ഒരു സ്പർശം കൊണ്ട് അലിഞ്ഞില്ലാതാകുന്ന മഞ്ഞുമലയാണു വെറുപ്പ്.” നബിയേ, അങ്ങയോടായിരുന്നു ലോകത്തെനിക്കേറ്റവും വെറുപ്പ്, എന്നാലിന്നെനിക്കേറ്റവും പ്രിയം അങ്ങയോടാണ്. തലയറുക്കാൻ വാളടുത്തു വന്നവനും സ്നേഹദൂതരിൽ നിന്ന് ഒരല്പം അനുഭവിച്ചതിൻ്റെ പ്രതിഫലനമാണ് പ്രണയ വർത്തമാനം. നബി ജീവിതത്തിൻ്റെയും സ്നേഹസന്ദേശങ്ങളുടെയും പുസ്തകം.
Author: Majeed Ariyallur
Category: Narration
Publisher: IPB Books
Edition: 10th
Language: Malayalam
ISBN: 978-93-89040-50-0
Pages: 35
Secure
Checkout
Satisfaction
Guarantee
Safe
Delivery
New Release
ഇസ്‌ലാം വാല്യം 6
Muhammed Swadique Velimukk, Ponmala Abdul Khader Musliyar, NM Swadique Saqaufi, Majeed Ariyallur, Maliyekkal Sulaiman Saquafi
₹700
