IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

നൈലിന്റെ പുത്രൻ

₹180

ഫറോവയുടെ സ്വപ്നം ഉറക്കം കെടുത്തുന്നതായിരുന്നു. തന്റെ സാമ്രാജ്യം കടപുഴക്കിയെറിയാൻ ഒരു പ്രവാചകൻ ഉദയം ചെയ്യാനിരിക്കുന്നുവെന്നതായിരുന്നു സ്വപ്നം. പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ മുഴുവനും കൊന്നൊടുക്കി കിരീടം സംരക്ഷിക്കാൻ ഫറോവ ഉത്തരവിട്ടു. ഈജിപ്റ്റിലൂടെ ഇളം ചോര ചാലിട്ടൊഴുകി. എല്ലാ ചാരസംവിധാനങ്ങളെയും മറികടന്ന് മൂസാ പ്രവാചകൻ ജനിച്ചു. പൊന്നോമനയുടെ ജീവൻ രക്ഷിക്കാൻ ഉമ്മ കുഞ്ഞിനെ പെട്ടിയിലടച്ച് നൈൽ നദിയിലൊഴുക്കി. ഒടുവിൽ ഫറോവയുടെ ശത്രു ഫറോവയുടെ കൊട്ടാരത്തിൽ തന്നെ ജീവിച്ചു. സ്തോഭജനകമായ മൂസാ പ്രവാചകൻ്റെ പ്രബോധന ജീവിതം.

Category: Narration
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-85-2
Pages: 125
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഇടയൻ; ലുഖ്മാനുൽ ഹകീം(റ) ചരിത്രാഖ്യായിക

ഇടയൻ; ലുഖ്മാനുൽ ഹകീം(റ) ചരിത്രാഖ്യായിക

Pullambara Shamsudheen

₹170
അല്ലാഹുവിന്റെ ഖലീൽ

അല്ലാഹുവിന്റെ ഖലീൽ

Pullambara Shamsudheen

₹110
മരുഭൂമിയിലെ മന്ദാരം ബീവി ഉമ്മുസലമ(റ)

മരുഭൂമിയിലെ മന്ദാരം ബീവി ഉമ്മുസലമ(റ)

Muhammed Parannur

₹170
മുസ്‌ലിം വിരോധത്തിന്റെ വലതുപക്ഷ നിർമ്മിതി ഇസ്‌ലാമോഫോബിയ ഇന്റസ്ട്രി

മുസ്‌ലിം വിരോധത്തിന്റെ വലതുപക്ഷ നിർമ്മിതി ഇസ്‌ലാമോഫോബിയ ഇന്റസ്ട്രി

Nathan Lean

₹320
കരുണാവാൻ നബി

കരുണാവാൻ നബി

Majeed Ariyallur

₹70
മുഹമ്മദ് (സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ്

മുഹമ്മദ് (സ്വ) ദി ലാസ്റ്റ് പ്രൊഫറ്റ്

AP Kunjamu, Imam Vehbi Ismail

₹230
അടിമജീവിതം
Limited StockTop Selling

അടിമജീവിതം

Pullambara Shamsudheen

₹100
ബസ്വറയിലെ ദിവ്യനക്ഷത്രം റാബിഅതുൽ അദബിയ(റ)
Limited StockTop Selling

ബസ്വറയിലെ ദിവ്യനക്ഷത്രം റാബിഅതുൽ അദബിയ(റ)

Pullambara Shamsudheen

₹70
സ്‌നേഹഗീതം പാടുന്ന പുല്ലാങ്കുഴൽ

സ്‌നേഹഗീതം പാടുന്ന പുല്ലാങ്കുഴൽ

Pullambara Shamsudheen

₹120
അയ്യൂബ് നബി

അയ്യൂബ് നബി

Pullambara Shamsudheen

₹80
ബഗ്ദാദിന്റെ പേക്കിനാവ്‌
Limited StockTop Selling

ബഗ്ദാദിന്റെ പേക്കിനാവ്‌

Pullambara Shamsudheen

₹90
മസീഹ് ബിൻ മർയം

മസീഹ് ബിൻ മർയം

Pullambara Shamsudheen

₹110