IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പച്ചമതം

₹80

ലോകം അവസാനിക്കുമെന്നറിയുന്ന സമയത്തും ഒരു തൈ കയ്യിലവശേഷിക്കുന്നുവെങ്കിൽ അത് നടുന്നതിലാണ് വിശ്വാസി ശ്രദ്ധ വെക്കേണ്ടതെന്നാണ് ഇസ്‌ലാമികപാഠം. അകാരണമായി ഒരു മരത്തിന്റെ കടയ്ക്കലെങ്കിലും മഴു വെച്ചവൻ തലകീഴായി കിടന്ന് നരകശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ഇസ്‌ലാമിലെ പ്രവാചകന്റെ ശാസന. മനുഷ്യന് വാസയോഗ്യമാക്കി തന്ന ഭൂമിയിൽ നിങ്ങൾ കുഴപ്പങ്ങൾ സൃഷ്ടിക്കരുത് എന്ന് ഖുർആൻ താക്കീതു നൽകുകയും ചെയ്യുന്നുണ്ട്. മണ്ണ്, പർവതം, ജലം, നദി, മരങ്ങൾ, കൃഷി എന്നിങ്ങനെ പരിസ്ഥിതിയും വിശ്വാസിയും ചേർന്നു നിൽക്കേണ്ട പരിസരങ്ങളെക്കുറിച്ചുള്ള ഇസ്‌ലാമിക പാഠങ്ങളിലേക്ക് ഗൗരവപൂർവം വിരൽ ചൂണ്ടുകയാണ് ഈ കൃതി.

Author: Ishaq Ahsani
Category: Environment
Publisher: IPB Books
Edition: 3rd
Language: Malayalam
ISBN: 978-93-89040-88-3
Pages: 56
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

നേർവഴിയിലേക്ക് ആദ്യ ചുവട്‌

നേർവഴിയിലേക്ക് ആദ്യ ചുവട്‌

Ishaq Ahsani, Imam Gazzali(r)

₹150
വിശ്വാസ വ്യതിയാന പ്രസ്ഥാനങ്ങൾ

വിശ്വാസ വ്യതിയാന പ്രസ്ഥാനങ്ങൾ

Ishaq Ahsani

₹200
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
അജ്മീറിലെ സുൽത്താൻ
Top Selling

അജ്മീറിലെ സുൽത്താൻ

Dr. Husain Randathani

₹60
ടെററിസ്റ്റ്
Limited StockFeatured

ടെററിസ്റ്റ്

Nandita Haksar, Mohammad Aamir Khan

₹310
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് നബി ﷺ വാല്യം 1
Limited Stock

മുഹമ്മദ് നബി ﷺ വാല്യം 1

Dr. Muhammed Farooq Naeemi Al Bukhari

₹450
തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മലകളുടെ മൗനം

മലകളുടെ മൗനം

Dr. Jafer A P

₹180
ബംഗാൾ സ്കെച്ച്

ബംഗാൾ സ്കെച്ച്

Noorudheen Musthafa

₹60
പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)
Limited StockTop Selling

പൊന്നു ഷിറിയ ഉസ്താദ് അലിക്കുഞ്ഞി മുസ്‌ലിയാർ (1935-2021)

Anas Sidheeqi Shiriya

₹260
വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ ജീവചരിത്രം

Sayyid Shihabudheen Bukhari kadalundi

₹100
പച്ചമതം by Ishaq Ahsani