IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പാണ്ഡിത്യത്തിന്റെ പൈതൃകമുദ്രകൾ

₹410

സമസ്തയെ ചരിത്രത്തിൽ എഴുതിച്ചേർത്ത പാങ്ങിൽ എ പി അഹ്‌മദ് കുട്ടി മുസ്‌ലിയാരെ വാർത്തെടുത്ത ഗുരു മണ്ണാർക്കാട് കരിമ്പനക്കൽ അഹ്‌മദ് മുസ്‌ലിയാരുടെ ചരിത്രം. ഫത്ഹുൽ മുഈനിനെ മലയാളി ധിഷണക്ക് മെരുക്കിക്കൊടുത്ത കരിങ്കപ്പാറ ഉസ്താദും നിറമരുതൂർ ബീരാൻ കുട്ടി മുസ്‌ലിയാരും ഓതിപ്പഠിച്ച ഗുരുസന്നിധി ഇരുമ്പാലശേരി കുഞ്ഞഹ്‌മദ് മുസ്‌ലിയാരുടെ ജ്ഞാനാന്വേഷണ വഴികൾ. ശതാബ്ദിയിലെത്തിയ സമസ്തയുടെ ചരിത്രത്തെ തേജോമയമാക്കിയ ഉലമാക്കളും ഉമറാക്കളും അവരുടെ പടയോട്ടവഴികളും അടയാളപ്പെടുത്തുന്ന ചരിത്രപുസ്തകം.

Category: History
Publisher: IPB Books
Edition: First Edition
Language: Malayalam
ISBN: 978-93-5934-856-8
Pages: 276
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ബദ്ർ ചരിത്രപുസ്തകം
Featured

ബദ്ർ ചരിത്രപുസ്തകം

Yusuf Faizy Kanjirappuzha

₹300
കനൽജീവിതം
Limited Stock

കനൽജീവിതം

Yusuf Faizy Kanjirappuzha

₹170
മദീനയിലേക്കുള്ള വഴിത്താര

മദീനയിലേക്കുള്ള വഴിത്താര

Yusuf Faizy Kanjirappuzha

₹400
അൻസ്വാറുകൾ

അൻസ്വാറുകൾ

OM Tharuvana

₹200
റസൂലിൻ്റെ പൂമുഖം

റസൂലിൻ്റെ പൂമുഖം

TK Ali Ashraf

₹170
മഖ്ദൂം കുടുംബം
Limited StockTop Selling

മഖ്ദൂം കുടുംബം

Shaheed

₹50
മുത്തുനബിയുടെ കുട്ടിക്കാലം

മുത്തുനബിയുടെ കുട്ടിക്കാലം

Muhammed Parannur

₹200
റസൂലിന്റെ പള്ളികൾ

റസൂലിന്റെ പള്ളികൾ

Abdulla Saqafi Vilathur

₹80
ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

ഇമാം അഹ്‌മദുബ്‌നു ഹമ്പൽ(റ)

Sayyid Swalahudheen Bukhari

₹100
ബീവി ഫാത്വിമ (റ)
Top Selling

ബീവി ഫാത്വിമ (റ)

Dr. Muhammed Farooq Naeemi Al Bukhari

₹200
മലബാർ സമരം  രക്തസാക്ഷി നിഘണ്ടു
Top Selling

മലബാർ സമരം രക്തസാക്ഷി നിഘണ്ടു

Umair Bukhari Cherumuttam

₹130
ഉസ്മാനുബിൻ അഫാൻ(റ)

ഉസ്മാനുബിൻ അഫാൻ(റ)

Sayyid Swalahudheen Bukhari

₹220