IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സംഘടനാ നേതൃത്വം

₹100

നേതൃത്വം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഒരു സംഘടന വിജയിക്കുന്നത് അതിനു നേതൃത്വം നൽകുന്നവരുടെ ചിന്തയുടെയും കരുത്തിന്റെയും ഫലമായാണ്. ഒരു യഥാർഥ സംഘാടകന്റെ മുഖ്യ ശ്രദ്ധ തന്റെ സംഘത്തെ ഭാവിയിലേക്ക് നയിക്കുന്നതിലും പ്രസ്ഥാനത്തിന്റെ ലക്ഷ്യം നേടുന്നതിലും ആയിരിക്കണം. സംഘർഷങ്ങളും വെല്ലുവിളികളും തരണം ചെയ്തു മാത്രമേ ലക്ഷ്യത്തിലേക്ക് എത്താനാവൂ. ഒരു സംഘാടകൻ ഏറ്റവും നന്നായി ശോഭിക്കുന്നത് താൻ നയിക്കുന്ന പ്രസ്ഥാനത്തിന്റെ താൽപര്യം ഏറ്റവും പ്രധാനമായി കാണുമ്പോഴാണ്. സംഘടനയ്ക്കകത്ത് ഏൽപ്പിക്കപ്പെട്ട ചുമതലകൾ നീതിപൂർവം നിർവഹിക്കേണ്ട ബാധ്യതയാണെന്നും അതിന് ആവശ്യമായ ഗുണങ്ങൾ സ്വയം ആർജിച്ചെടുക്കാൻ കഴിയേണ്ടതുണ്ടെന്നും അപ്പോൾ മാത്രമാണ് നേതൃധർമം പുലരുന്നത് എന്നും ഈ പുസ്തകം ചർച്ച ചെയ്യുന്നു.

Category: Study
Publisher: IPB Books
Edition: Sixth Edition
Language: Malayalam
ISBN: 978-93-91376-22-2
Pages: 73
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം
Limited StockTop Selling

തിരുനബിയുടെ കുടുംബ ജീവിതം ആരോപണങ്ങളുടെ മറുപുറം

Muhammed Sajeer Bukhari

₹120
മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം
Limited StockTop Selling

മുഹമ്മദ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ അറഫാ പ്രഭാഷണം

Dr. Umarul Farooq Saqafi Kottumala

₹130
മുഹമ്മദ് (സ്വ)

മുഹമ്മദ് (സ്വ)

Hussain Gubash

₹280
LOST HISTORY നഷ്ടപ്പെട്ട ചരിത്രം

LOST HISTORY നഷ്ടപ്പെട്ട ചരിത്രം

Michael Hamilton Morgan, VT. Santosh Kumar

₹450
ജീവിക്കുന്ന പ്രവാചകൻ
Limited Stock

ജീവിക്കുന്ന പ്രവാചകൻ

Dr. Muhammed Farooq Naeemi Al Bukhari

₹100
മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന
Limited Stock

മുസ്‌ലിം ഇന്ത്യയുടെ ചരിത്രവായന

Dr. Husain Randathani

₹150
ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

ഫലസ്തീൻ ഇസ്രയേൽ മതം രാഷ്ട്രീയം

Dr. Shameer

₹170
റസൂലിന്റെ വിവാഹം വിമർശം വസ്തുത

റസൂലിന്റെ വിവാഹം വിമർശം വസ്തുത

Sinan Basheer Nurani

₹120
നന്മവീട്

നന്മവീട്

Swadiq Anwari

₹200
പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

പ്രണയം ലഹരി ജിഹാദ് ഇസ്‌ലാംഭീതി

Muhammedali Kinalur

₹80
സംഘടനാ പ്രവർത്തകൻ

സംഘടനാ പ്രവർത്തകൻ

C Muhammed Faizi

₹140
ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

ഇംറുഉൽ ഖൈസിന്റെ മുഅല്ലഖഃ; വിവർത്തനം-വ്യാഖ്യാനം-പദ്യാവിഷ്‌കാരം

Mammootty Kattayad

₹280
സംഘടനാ നേതൃത്വം by Majeed Ariyallur