IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

പ്രശാന്തിയിലേക്കുള്ള വഴി

₹100

അടിച്ചു തെളിച്ചു വന്ന ഒഴുക്കിൽ അശുദ്ധമായ പുഴ ഒഴുകി ഒഴുകി തെളിഞ്ഞതാവും. ആകാശത്തു നിന്നും പെയ്തു വീണ കുളിരിൽ തളിരിട്ട് മരങ്ങൾ സമൃദ്ധി വീണ്ടെടുക്കും. വേനൽച്ചൂടിൽ ഉണങ്ങിപ്പോയ ഭൂമി മഴവർഷമേറ്റ് പച്ച വിരിക്കും. മനുഷ്യ മനസ്സിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ കഴുകിത്തുടയ്ക്കാൻ സൂഫി ഗുരുക്കന്മാരുടെ അമൃതവാണികൾക്ക് കഴിയും. ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദിന്റെ മജ്‌ലിസിൽ ഇരിക്കുമ്പോൾ ശിഷ്യന്മാരിൽ സംഭവിക്കുന്നത് അതാണ്. ഹദ്ദാദ് തങ്ങളുടെ ഈ രചന ഗുരുവിന്റെ മുന്നിലിരുന്ന് ഉപദേശം കേൾക്കുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത്. അന്നസ്വാഇഹുദ്ദീനിയ്യ വൽ വസ്വായാ അൽ ഈമാനിയ്യ എന്ന കൃതിയുടെ മൊഴിമാറ്റമാണ് ഈ പുസ്തകം.

Category: Spiritual
Publisher: IPB Books
Edition: 1st
Language: Malayalam
Pages: 73
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഹൃദയനിർമലം

ഹൃദയനിർമലം

Shaikh Abdul Asees Maqdoom(r), Raheemul Falili

₹60
ഹൃദയമർമരം
New Release

ഹൃദയമർമരം

Dr. Aboobackar Nizami

₹140
പരലോകം

പരലോകം

Maliyekkal Sulaiman Saquafi

₹60
നേർവഴിയിലേക്ക് ആദ്യ ചുവട്‌

നേർവഴിയിലേക്ക് ആദ്യ ചുവട്‌

Ishaq Ahsani, Imam Gazzali(r)

₹150
വിധിവിശ്വാസം

വിധിവിശ്വാസം

Maliyekkal Sulaiman Saquafi

₹60
നബി പ്രണയത്തിന്റെ  നിഗൂഢ രഹസ്യങ്ങൾ
Limited Stock

നബി പ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ

Najeeb Noorani, Habeeb Ali Jifr

₹60
സൂഫിയുടെ അനുരാഗം

സൂഫിയുടെ അനുരാഗം

Mubashir Hasan

₹70
ഹൃദയഭാഷണം

ഹൃദയഭാഷണം

Dr. Aboobackar Nizami

₹210
സൂഫീ വചനാമൃതം

സൂഫീ വചനാമൃതം

Abdul Razaq Darimi

₹70
പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

Al Habib Umarubnu Muhammedbnu Salimubnu Hafeez

₹380
സ്വർഗവഴി മലകയറും പോലെ

സ്വർഗവഴി മലകയറും പോലെ

Muhammed Nurani Mattan, Habeeb Ali Jifr

₹220
സ്രഷ്ടാവും വിശ്വാസവും

സ്രഷ്ടാവും വിശ്വാസവും

Maliyekkal Sulaiman Saquafi

₹60
പ്രശാന്തിയിലേക്കുള്ള വഴി by Raheemul Falili