IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സ്വർഗവഴി മലകയറും പോലെ

₹220

അന്ത്യനാളിൽ ഒരാൾ ഏറ്റവും ദുഃഖിക്കുന്നത് അല്ലാഹുവിനെ ഓർക്കാതെപോയ സമയത്തെക്കുറിച്ചായിരിക്കും. ഹൃദയം മിടിച്ചുതുടങ്ങിയത് മുതൽ താൻ എന്നെങ്കിലും അല്ലാഹുവിനെ ഓർത്ത് ആനന്ദിച്ചുവോ? അവനെ കുറിച്ച് ചിന്തിക്കാൻ വല്ല സമയവും ചെലവഴിച്ചിട്ടുണ്ടോ? മനസ്സ് അല്ലാഹുവിലേക്കടുക്കുമ്പോൾ ഇത്തരം ചിന്തകൾ ഹൃദയത്തിൽ കടന്നുവരും. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവേശിക്കുമ്പോൾ വിശ്വാസി അഭിമുഖീകരിക്കേണ്ട ഏഴു കടമ്പകളുണ്ട്. അവ മറികടക്കാൻ വഴികളുമുണ്ട്. ആ വഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ശൈഖ് ഹബീബ് അലി ജിഫ്‌രി ചെച്‌നിയയിൽ അയ്യൂബ് ഖുദ്‌ജ് എന്ന വേദിയിൽ മുപ്പത് സിറ്റിംഗുകളായി നടത്തിയ പ്രഭാഷണത്തിന്റെ വിവർത്തനം.

Category: Spiritual
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-5934-870-4
Pages: 156
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

നബി പ്രണയത്തിന്റെ  നിഗൂഢ രഹസ്യങ്ങൾ
Limited Stock

നബി പ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ

Najeeb Noorani, Habeeb Ali Jifr

₹60
ഹൃദയമർമരം
New Release

ഹൃദയമർമരം

Dr. Aboobackar Nizami

₹140
പരലോകം

പരലോകം

Maliyekkal Sulaiman Saquafi

₹60
നേർവഴിയിലേക്ക് ആദ്യ ചുവട്‌

നേർവഴിയിലേക്ക് ആദ്യ ചുവട്‌

Ishaq Ahsani, Imam Gazzali(r)

₹150
വിധിവിശ്വാസം

വിധിവിശ്വാസം

Maliyekkal Sulaiman Saquafi

₹60
സൂഫിയുടെ അനുരാഗം

സൂഫിയുടെ അനുരാഗം

Mubashir Hasan

₹70
ഹൃദയഭാഷണം

ഹൃദയഭാഷണം

Dr. Aboobackar Nizami

₹210
സൂഫീ വചനാമൃതം

സൂഫീ വചനാമൃതം

Abdul Razaq Darimi

₹70
പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

Al Habib Umarubnu Muhammedbnu Salimubnu Hafeez

₹380
സ്രഷ്ടാവും വിശ്വാസവും

സ്രഷ്ടാവും വിശ്വാസവും

Maliyekkal Sulaiman Saquafi

₹60
പ്രശാന്തിയിലേക്കുള്ള വഴി

പ്രശാന്തിയിലേക്കുള്ള വഴി

Raheemul Falili

₹100
ഹൃദയനിർമലം

ഹൃദയനിർമലം

Shaikh Abdul Asees Maqdoom(r), Raheemul Falili

₹60
സ്വർഗവഴി മലകയറും പോലെ by Muhammed Nurani Mattan, Habeeb Ali Jifr