IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സൂഫീ വചനാമൃതം

₹70

ഹൃദയ വിശുദ്ധികൊണ്ട് ദൈവമാർഗത്തിലൂടെ സഞ്ചരിക്കുന്ന ശുദ്ധ മാനസരാണ് സൂഫികൾ. മഞ്ഞുതുള്ളി പോലെ വിശുദ്ധമാണവരുടെ മനസ്സെങ്കിൽ പിന്നെ അവരുടെ വാക്കിലും പ്രവൃത്തിയിലും മറ്റെന്താണ് ദർശിക്കാനാവുക. ആ വാക്കുകൾ ഹൃദയത്തിൽ വീണാൽ മഞ്ഞിന്റെ കുളിരും തെളിമയും ഏതു മനസ്സിലും പടർന്നുകയറും. സൂഫി വചനങ്ങൾ മധുചഷകങ്ങളാണ്. ക്ഷമയുണ്ടെങ്കിൽ രുചിച്ച് രുചിച്ച് അതിന്റെ ആഴങ്ങളിലേക്ക് ഊളിയിടാനാവും. സൂഫി പ്രധാനികളിൽ ചിലരുടെ ഹ്രസ്വ ചരിത്രവും അവരുടെ മൊഴിസാരവുമാണി പുസ്തകം.

Category: Spiritual
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: 978-93-91376-11-6
Pages: 56
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഹൃദയനിർമലം

ഹൃദയനിർമലം

Shaikh Abdul Asees Maqdoom(r), Raheemul Falili

₹60
സൂഫിയുടെ അനുരാഗം

സൂഫിയുടെ അനുരാഗം

Mubashir Hasan

₹70
പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

Al Habib Umarubnu Muhammedbnu Salimubnu Hafeez

₹380
ഹൃദയഭാഷണം

ഹൃദയഭാഷണം

Dr. Aboobackar Nizami

₹210
വിധിവിശ്വാസം

വിധിവിശ്വാസം

Maliyekkal Sulaiman Saquafi

₹60
സ്രഷ്ടാവും വിശ്വാസവും

സ്രഷ്ടാവും വിശ്വാസവും

Maliyekkal Sulaiman Saquafi

₹60
സ്വർഗവഴി മലകയറും പോലെ

സ്വർഗവഴി മലകയറും പോലെ

Muhammed Nurani Mattan, Habeeb Ali Jifr

₹220
പ്രശാന്തിയിലേക്കുള്ള വഴി

പ്രശാന്തിയിലേക്കുള്ള വഴി

Raheemul Falili

₹100
പരലോകം

പരലോകം

Maliyekkal Sulaiman Saquafi

₹60
നേർവഴിയിലേക്ക് ആദ്യ ചുവട്‌

നേർവഴിയിലേക്ക് ആദ്യ ചുവട്‌

Ishaq Ahsani, Imam Gazzali(r)

₹150
നബി പ്രണയത്തിന്റെ  നിഗൂഢ രഹസ്യങ്ങൾ
Top Selling

നബി പ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ

Najeeb Noorani, Habeeb Ali Jifr

₹60
മലമുകളിലെ സൂഫി

മലമുകളിലെ സൂഫി

A K Abdul Majeed

₹210