IPB Books Logo
ipbbooks
webstore
Product image 1
Product image 2
Product thumbnail

സൂഫിയുടെ അനുരാഗം

₹70

സൂഫിവനിതകളിൽ പ്രധാനികളാണ് ഫാത്വിമ നിശാപുരി, റാബിഅ ബസ്വരി, പേർഷ്യയിലെ ശഅ്‌വാന, നഫീസ അൽ മിസ്‌രി തുടങ്ങിയവർ. ഇവരിൽ ഏറെ പ്രസിദ്ധയാണ് റാബിഅ ബസ്വരി. പ്രവാചക പത്നിമാരും ഇസ്‌ലാമിക പ്രചാരണത്തിനും സംരക്ഷണത്തിനും അതുല്യമായ പിന്തുണ നൽകിയ മറ്റ് സ്വഹാബി വനിതകളും സൂഫിസത്തെ ഉൾക്കൊണ്ടവരായിരുന്നു. സൂഫിസം ഇസ്‌ലാം മതത്തിന്റെ അകക്കാമ്പാണ്. നിസ്വാർത്ഥമായ ദൈവാരാധനക്കു പുറമെ സ്വഭാവസംസ്‌കരണം, സാമൂഹിക നന്മ എന്നിവ കൂടിയാണ് സൂഫിദർശനങ്ങൾ പ്രഘോഷിക്കുന്നത്. റാബിഅത്തുൽ ബസ്വരിയുടെ ജീവിതവും ദർശനവും പറയുകയാണ് ഈ ഗ്രന്ഥം.

Category: Spiritual
Publisher: IPB Books
Edition: 1st
Language: Malayalam
Pages: 56
Secure Checkout
 
Satisfaction Guarantee
 
Safe Delivery

Related Products

ഹൃദയമർമരം
Top Selling

ഹൃദയമർമരം

Dr. Aboobackar Nizami

₹140
പരലോകം

പരലോകം

Maliyekkal Sulaiman Saquafi

₹60
നേർവഴിയിലേക്ക് ആദ്യ ചുവട്‌

നേർവഴിയിലേക്ക് ആദ്യ ചുവട്‌

Ishaq Ahsani, Imam Gazzali(r)

₹150
വിധിവിശ്വാസം

വിധിവിശ്വാസം

Maliyekkal Sulaiman Saquafi

₹60
നബി പ്രണയത്തിന്റെ  നിഗൂഢ രഹസ്യങ്ങൾ
Limited Stock

നബി പ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ

Najeeb Noorani, Habeeb Ali Jifr

₹60
ഹൃദയഭാഷണം

ഹൃദയഭാഷണം

Dr. Aboobackar Nizami

₹210
സൂഫീ വചനാമൃതം

സൂഫീ വചനാമൃതം

Abdul Razaq Darimi

₹70
പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

പ്രകാശ കിരണങ്ങൾ ഇഹ്‌യാ ഉലൂമിദ്ദീൻ; റുബുഉല്‍ മുഹ്‌ലികാത് സംഗ്രഹം

Al Habib Umarubnu Muhammedbnu Salimubnu Hafeez

₹380
സ്വർഗവഴി മലകയറും പോലെ

സ്വർഗവഴി മലകയറും പോലെ

Muhammed Nurani Mattan, Habeeb Ali Jifr

₹220
സ്രഷ്ടാവും വിശ്വാസവും

സ്രഷ്ടാവും വിശ്വാസവും

Maliyekkal Sulaiman Saquafi

₹60
പ്രശാന്തിയിലേക്കുള്ള വഴി

പ്രശാന്തിയിലേക്കുള്ള വഴി

Raheemul Falili

₹100
ഹൃദയനിർമലം

ഹൃദയനിർമലം

Shaikh Abdul Asees Maqdoom(r), Raheemul Falili

₹60
സൂഫിയുടെ അനുരാഗം by Mubashir Hasan