മുത്തുനബിയുടെ യാത്രക്കാഥകൾ
₹90
മരുഭൂമിയിലെ മണൽത്തരികളെ താലോലിച്ചും, മാനത്തെ കുഞ്ഞുനക്ഷത്രങ്ങളോട് കൂട്ടുകൂടിയും മുത്തുനബി നടത്തിയ അത്ഭുത യാത്രകളുടെ സുന്ദരലോകത്തേക്ക് കുരുന്നുകളെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം. പ്രിയപ്പെട്ട മുത്തുനബിയെ കൂടുതൽ അറിയാനും സ്നേഹിക്കാനും കൊതിപ്പിക്കുന്ന, കുരുന്നുകൾക്ക് വായിച്ചുരസിക്കാനും സമ്മാനിക്കാനും പറ്റിയ കുഞ്ഞുപുസ്തകം
Author: ഹുസൈൻ താമരക്കുളം
Category: Children's Literature
Publisher: IPB Books
Edition: 1st
Language: Malayalam
ISBN: ISBN 978-93-5954-041-8
Pages: 32
Secure
Checkout
Satisfaction
Guarantee
Safe
Delivery
