
ബദ്ർ ചരിത്രപുസ്തകം
₹300
ബദ്ർ ചരിത്രപുസ്തകം. ബദ്ർ പോരാട്ട വീര്യത്തെക്കുറിച്ചുള്ള ആധുനികവും പൗരാണികവുമായ പഠനങ്ങൾ സംയോജിപ്പിച്ച ചരിത്ര പുസ്തകം. സമാധാനത്തിന് വേണ്ടി ഒരു ചെറുന്യൂനപക്ഷം വരിച്ച ത്യാഗത്തിന്റെ തീച്ചൂടുകൾ, അവർ നയിച്ച ഐതിഹാസിക പോരാട്ടത്തിന്റെ ഗതിമാറ്റങ്ങൾ, ബദ്‌റിന്റെ സ്വാധീനം, യോദ്ധാക്കളുടെ നിസ്തുല സ്മരണകൾ, പോരാളികളുടെ പേരുകളും ലഘുചരിത്രവും അറബിയിലും മലയാളത്തിലും. ഉൾക്കനമുള്ള ഉള്ളടക്കത്തോടെ മലയാളത്തിൽ ആദ്യത്തെ ബദ്ർ ചരിത്ര പുസ്തകം.
Author: Yusuf Faizy Kanjirappuzha
Category: History
Publisher: IPB Books
Edition: 2nd
Language: Malayalam
ISBN: 978-93-87961-64-7
Pages: 325
Secure
Checkout
Satisfaction
Guarantee
Safe
Delivery
