
ഇസ്‌ലാം വാല്യം 8
₹600
അഭിമാനാർഹമാണ് ഭൂമിയിൽ മനുഷ്യജീവിതത്തിന്റെ ഭാഗധേയം. അവൻ പ്രപഞ്ചാധികാരിയുടെ പ്രതിനിധിയാണ്. ഈ പ്രതിനിധിയെക്കുറിച്ച് സ്രഷ്ടാവ് മാലാഖമാരോട് അഭിമാനപൂർവം സംസാരിച്ചത് വേദ പ്രമാണത്തിലുണ്ട്. അപ്പോൾ വ്യർഥമല്ല മനുഷ്യജന്മം. എന്താണ് മനുഷ്യജീവിതത്തെ ഇത്രമേൽ ഊർജസ്വലമാക്കുന്ന വ്യവസ്ഥ? ഋജുവായ മനുഷ്യജീവിതത്തിൽ നിന്ന് പ്രപഞ്ചമാകെ പടരുന്ന ഇസ്‌ലാമിക വ്യവസ്ഥിതിക്ക് ഒരാമുഖം.
Authors: Muhammed Swadique Velimukk, Ponmala Abdul Khader Musliyar, NM Swadique Saqaufi, Majeed Ariyallur, Maliyekkal Sulaiman Saquafi
Category: Reference
Edition: First
Language: Malayalam
ISBN: 978-93-91376-43-7
Pages: 382
Secure
Checkout
Satisfaction
Guarantee
Safe
Delivery
New Release
ഇസ്‌ലാം വാല്യം 6
Muhammed Swadique Velimukk, Ponmala Abdul Khader Musliyar, NM Swadique Saqaufi, Majeed Ariyallur, Maliyekkal Sulaiman Saquafi
₹700
New Release
ഇസ്‌ലാം വാല്യം 5
Muhammed Swadique Velimukk, Ponmala Abdul Khader Musliyar, NM Swadique Saqaufi, Majeed Ariyallur, Maliyekkal Sulaiman Saquafi
₹750
